"എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/എന്തുചെയ്യണം?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്തുചെയ്യണം?


പാട്ടുകാരനല്ല ഞാൻ
ഓട്ടകാരനല്ല ഞാൻ
എട്ടും പൊട്ടും തിരിയാത്ത
കുട്ടിയാണ് ഞാൻ കൊച്ചു
കുട്ടിയാണ് ഞാൻ
അമ്മയെന്നോടോതി ടുന്നു
പാട്ടു പാടുവാൻ
അച്ഛനുരചെയ്തിടുന്നു
ഓട്ടമോടുവാൻ
കമ്പെടുത്തുസാറുരപ്പു
പദമെഴുതുവാൻ
തമ്പുരാനേ! പാവമീ ഞാൻ
എന്തുചെയ്യണം പാവമീ ഞാൻ
എന്തുചെയ്യണം?
പാട്ടിതുപോൽ തട്ടി മുട്ടി
നീട്ടി വിട്ടിടാം
കൂട്ടരൊത്തുകൂടി ഞാനും
ഓടിനോക്കിടാം
പാഠമതിലിന്നെഴുതിടാം
കോപമൊഴിചേവരുമനുഗ്രഹിക്കണം.

സാരംഗി. ജി
( 2 എ) എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത