"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതിമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കീഴ്പ്പെടുത്താം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കീഴ്പ്പെടുത്താം കൊറോണയെ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് ലോകം മുഴുവൻ വലിയ പ്രതിസന്ധി നേരിടുകയാണ്.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറ്റവും അധികം പാലിക്കേണ്ട ഒരു കാലഘട്ടമാണ് ഇത്. മനുഷ്യരാശിക്കു തന്നെ ഭീഷണിയായ ഈ കുഞ്ഞുവൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാപകലില്ലാതെ കഷ്ടപെടുകയാണ്. അതു കൊണ്ടു തന്നെ നമ്മൾ ജനങ്ങൾ സഹകരിക്കുക. അനാവശ്യ കറക്കങ്ങൾ ഒഴിവാക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പ്, ഹാൻ വാഷ് എന്നിവ ഉപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക ഒരുമിച്ച് നിന്ന് ൽ പ്രളയത്തെയും നിപ യെയും തോൽപ്പിച്ച പോലെ കൊറോണയെയും തോൽപ്പിക്കാൻ നമുക്കാകും. കാരണം നമ്മൾ കേരളീയരാണ്. പ്രതി രോധിക്കാം ഒരുമിച്ച്<br>
നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പരിസ്ഥിതിയെ അതിനു ദോഷം ചെയ്യുന്ന രീതിയിൽ നമ്മുടെ സാകര്യത്തിനായി ഉപയോഗിക്കുമ്പോൾ അത് മലിനീകരിക്കപ്പെടുന്നു. ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം, പ്ലാസ്റ്റിക്ക് മലിനീകരണം, മണ്ണ് മലിനീകരണം, റേഡിയോ ആക്ടീവ് മലിനീകരണം എന്നിങ്ങനെ പല രീതിയിൽ നമ്മൾ നമ്മുടെ സൗകര്യത്തിനു വേണ്ടി പരിസ്ഥിതിയെ മലിനപ്പെത്തുന്നു. ഇത് പല മാരക രോഗങ്ങൾക്കും കാരണമാകുന്നു.<br>
Stay home <br>
ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അന്ന് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റി നമ്മൾ ചിന്തിക്കുമെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല. ഇനിയെങ്കിലും നിരന്തരമായ മലിനീകരണത്തിൽ നിന്നും പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ വരും തലമുറ നേരിടേണ്ടി വരുന്നത് വലിയ പ്രത്യാഘാതമായിരിക്കും. അതിനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.
Stay safe and break the chain
 
 
{{BoxBottom1
{{BoxBottom1
| പേര്=      വേദ
| പേര്=      അനു കൃഷ്ണ . കെ.വി
| ക്ലാസ്സ്=  1 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം

നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പരിസ്ഥിതിയെ അതിനു ദോഷം ചെയ്യുന്ന രീതിയിൽ നമ്മുടെ സാകര്യത്തിനായി ഉപയോഗിക്കുമ്പോൾ അത് മലിനീകരിക്കപ്പെടുന്നു. ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം, പ്ലാസ്റ്റിക്ക് മലിനീകരണം, മണ്ണ് മലിനീകരണം, റേഡിയോ ആക്ടീവ് മലിനീകരണം എന്നിങ്ങനെ പല രീതിയിൽ നമ്മൾ നമ്മുടെ സൗകര്യത്തിനു വേണ്ടി പരിസ്ഥിതിയെ മലിനപ്പെത്തുന്നു. ഇത് പല മാരക രോഗങ്ങൾക്കും കാരണമാകുന്നു.
ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അന്ന് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റി നമ്മൾ ചിന്തിക്കുമെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല. ഇനിയെങ്കിലും നിരന്തരമായ മലിനീകരണത്തിൽ നിന്നും പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ വരും തലമുറ നേരിടേണ്ടി വരുന്നത് വലിയ പ്രത്യാഘാതമായിരിക്കും. അതിനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.

അനു കൃഷ്ണ . കെ.വി
3 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം