"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop | തലക്കെട്ട്= തണൽ | color=3 }} <center> <poem> ഒത്തു പിടിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ തണൽ എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ തണൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=3
| color=3
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

തണൽ

ഒത്തു പിടിച്ചൊന്നായ് നേരിടണം
കണ്ണികളോരോന്നായ് തകർത്തീടേണം
എരിയുന്ന വയറിനും
കരയുന്ന കണ്ണിനും
താങ്ങായ് തണലായ് നിന്നിടേണം
കാലം തകർത്തൊരാ ബന്ധങ്ങളൊക്കെയും
ചേർന്നൊരുചെങ്ങലയായിടേണം
കൂട്ടിൽ കിടക്കുന്ന കുഞ്ഞികിളിയ്ക്കും
ജീവൻ തന്നെൻറമ്മക്കു മുന്നിലും
ലോകത്തിൻ വെളിച്ചം തുറന്നിടേണം
അവരും പാറിപറക്കെട്ടെ ടോ...
 

ഹൈഫ ഫാത്തിമ. എം.
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത