"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അപ്പുവിന്റെ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ ശീലം | color= 5 }}
-ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||

ഒരു വീട്ടിൽ അപ്പു, അമ്മു എന്ന് പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അമ്മു ശാന്തശീലയും അപ്പു ഭയങ്കര കുസൃതിക്കാരനുമായിരുന്നു. ഒരു ദിവസം അതിഭയങ്കരമായ മഴപെയ്തു. അപ്പുവാകട്ടെ ആ മഴയത്തു ചെളിയിൽ കളിച്ചുകൊണ്ടിരുന്നു. അവനെ അമ്മ പലവട്ടം ഉപദേശിച്ചു. പക്ഷെ അപ്പുവാകട്ടെ ശ്രദ്ധിച്ചുപോലുമില്ല . അപ്പുവിന് കുറെ ദുശീലങ്ങൾ ഉണ്ടായിരുന്നു. അവൻ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ കഴുകാതിരിക്കുക, നഖം വെട്ടാതിരിക്കുക, ചെളിയിൽ കളിക്കുക, പല്ലു തേക്കാതിരിക്കുക തുടങ്ങിയവ. | |||

ഈ ദുശീലങ്ങൾ കാരണം മാതാപിതാക്കൾക്ക് വളരെ വിഷമമാണ്. അങ്ങനെയിരിക്കെ ഒരുദിവസം അവന് ശക്തമായ പനി പിടിച്ചു. | |||

അവനെ 'അമ്മ മടിയിൽ ഇരുത്തി അവന്റെ ദുശീലങ്ങളെപ്പറ്റി മനസ്സിലാക്കികൊടുത്തു. അത് കേട്ട് കഴിഞ്ഞപ്പോൾ അപ്പുവിന് വളരെ സങ്കടമായി. അവൻ അമ്മയോട് മാപ്പു പറഞ്ഞു. ഇനിമേൽ ഞാൻ നല്ല കുട്ടിയായി വളരാമെന്നും നല്ല ശീലങ്ങൾ മാത്രമേ ചെയ്യൂ എന്നും അവൻ അമ്മക്കു വാക്ക് കൊടുത്തു. അങ്ങനെ അവൻ മിടുക്കനായി വളർന്നു വന്നു. | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്= ലിയോൺ രാജു | | പേര്= ലിയോൺ രാജു | ||
| ക്ലാസ്സ്= 4 B | | ക്ലാസ്സ്= 4 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 21: | വരി 24: | ||
| color= 5 | | color= 5 | ||

{{Verification4|name=abhaykallar|തരം=കഥ}} |
13:28, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പുവിന്റെ ശീലം
ഒരു വീട്ടിൽ അപ്പു, അമ്മു എന്ന് പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അമ്മു ശാന്തശീലയും അപ്പു ഭയങ്കര കുസൃതിക്കാരനുമായിരുന്നു. ഒരു ദിവസം അതിഭയങ്കരമായ മഴപെയ്തു. അപ്പുവാകട്ടെ ആ മഴയത്തു ചെളിയിൽ കളിച്ചുകൊണ്ടിരുന്നു. അവനെ അമ്മ പലവട്ടം ഉപദേശിച്ചു. പക്ഷെ അപ്പുവാകട്ടെ ശ്രദ്ധിച്ചുപോലുമില്ല . അപ്പുവിന് കുറെ ദുശീലങ്ങൾ ഉണ്ടായിരുന്നു. അവൻ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ കഴുകാതിരിക്കുക, നഖം വെട്ടാതിരിക്കുക, ചെളിയിൽ കളിക്കുക, പല്ലു തേക്കാതിരിക്കുക തുടങ്ങിയവ. ഈ ദുശീലങ്ങൾ കാരണം മാതാപിതാക്കൾക്ക് വളരെ വിഷമമാണ്. അങ്ങനെയിരിക്കെ ഒരുദിവസം അവന് ശക്തമായ പനി പിടിച്ചു. അവനെ 'അമ്മ മടിയിൽ ഇരുത്തി അവന്റെ ദുശീലങ്ങളെപ്പറ്റി മനസ്സിലാക്കികൊടുത്തു. അത് കേട്ട് കഴിഞ്ഞപ്പോൾ അപ്പുവിന് വളരെ സങ്കടമായി. അവൻ അമ്മയോട് മാപ്പു പറഞ്ഞു. ഇനിമേൽ ഞാൻ നല്ല കുട്ടിയായി വളരാമെന്നും നല്ല ശീലങ്ങൾ മാത്രമേ ചെയ്യൂ എന്നും അവൻ അമ്മക്കു വാക്ക് കൊടുത്തു. അങ്ങനെ അവൻ മിടുക്കനായി വളർന്നു വന്നു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ