"ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= മഹാമാരിയെ നേരിടുമ്പോൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരിയെ നേരിടുമ്പോൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
<p>
ഓരോ നൂററാണ്ടും ചരിത്രമാവുകയാണ് .......
ഓരോ നൂററാണ്ടും ചരിത്രമാവുകയാണ് .......
വരി 17: വരി 18:
| സ്കൂൾ=  ജി യു പി എസ് പൂതാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി യു പി എസ് പൂതാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15373
| സ്കൂൾ കോഡ്= 15373
| ഉപജില്ല=  ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

14:17, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരിയെ നേരിടുമ്പോൾ

ഓരോ നൂററാണ്ടും ചരിത്രമാവുകയാണ് ....... മനുഷ്യരാശിയുടെ ജീവന് ഭീഷണി മുഴക്കികൊണ്ട് കൊറോണ വൈറസ് അഥവാ കൊവിഡ് 19 ലോകമാകെ പടർന്നു പിടിക്കുകയാണ്. ജനിതകമാററം സംഭവിച്ച കൊറോണ വൈറസ് മനുഷ്യരിലും ജന്തുജാലങ്ങളിലും ശ്വാസനാളങ്ങളെ ബാധിച്ച്സക്ങീർണ്ണമാവുന്നു. സാധാരണയായുണ്ടാകുന്ന ജലദോഷത്തിൽ തുടങ്ങി ന്യുമോണിയ വരെയായി രോഗം മൂർച്ചിച്ച് മരണം വരെ സംഭവിക്കാം. കൊറോണ വൈറസിന് വ്യപനശേഷി വളരെ കൂടുതലാണ്.ഇത് സാധാരണ രോഗപ്രതിരോധശേഷി കുറഞ്‍ഞ ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്.വായുവിലൂടെയാണ് ഈ വൈറസ് പടരുന്നത്.കൃത്യമായ മരുന്ന് ഇല്ലാത്തതിനാൽ വ്യക്തിശൂചിത്വവും പരിസരശൂചിത്വവും പാലിക്കുക എന്നതാണ് പ്രധാനം.

അളകനന്ദ പി എസ്
6 A ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം