"ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ=  ജി യു പി എസ് പൂതാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി യു പി എസ് പൂതാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15373
| സ്കൂൾ കോഡ്= 15373
| ഉപജില്ല=  ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

14:19, 4 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്കൊന്നിക്കാം

ലോകം കീഴടക്കിയ
കോവിഡ് 19 രോഗം
കൊറോണ വൈറസ്
പരത്തുന്ന രോഗം
നമുക്ക് ഇതിനെ
അതിജീവിക്കാം
മാസ്കുകൾ ധരിച്ചീടാം
കൈകൾ കഴുകീടാം
അകലം പാലിച്ചീടാം
വീട് വിട്ടിരങ്ങാതിരിക്കാം
കൊറോണ വൈറസിനെ
തുരത്തിയോടിച്ചീടാം
 

തൻമയ സി എസ്
4 A ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത