ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35311 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കിളികൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:24, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിളികൾ



തിരയുന്നു ഞാനാ കൊമ്പിലിരുന്നൊരു
കിളികളുടെ കിന്നരി പാട്ടുകേൾക്കാൻ
തിരയുന്നു എന്നിലെ ബാല്യങ്ങളോർ-
മിക്കുവാൻ എത്തിനിക്കുന്നിതാ നിൻ തണലിൽ
വീണ്ടുമാച്ചില്ലയിൽ ചാഞ്ഞിലഞ്ഞാടുവാൻ
വീണ്ടുമൊരു പൈതലായെത്തിടാം ഞാൻ
നിൻ നാദം കേട്ടുണരുന്നൊരുപൂവായി
ഞാനും എത്തിടാം ആ ചില്ലമേൽ.
 

അഭിനന്ദ്
4 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത