"ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണാ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണാ കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണാ കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണാ കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ പടരും എന്ന പേടിയിൽസ്കൂൾ അടച്ചപ്പോൾ ആദ്യംവളരെ സന്തോഷം തോന്നി. ഇനി എപ്പോഴും കളിക്കാം എന്ന് വിചാരിച്ചു. എന്നാൽ പേടിച്ച് ആരും പുറത്തിറങ്ങാതെ വന്നപ്പോൾ എനിക്കും കുറച്ച് പേടി തോന്നി. കൂട്ടുകാരുടെ ഒപ്പം കളിക്കാൻ പറ്റാത്തതിലുള്ള ഉള്ള സങ്കടവും ഉണ്ടായിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയാൽ വീട്ടുകാരുടെ ചീത്ത പറച്ചിലും കൈ കഴുകാനുള്ള ഉപദേശവും കേട്ടു. എന്നാലും കൊറോണ ആർക്കും പടരാതെ അടുത്തകൊല്ലം സ്കൂൾ തുറക്കുവാനും കൂട്ടുകാരെ കാണാനും ഞാൻ കാത്തിരിക്കുന്നു. | |||
{{BoxBottom1 | |||
| പേര്= നിദ ഫാത്തിമ | |||
| ക്ലാസ്സ്= 2എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18517 | |||
| ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
14:38, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണാ കാലം
കൊറോണ പടരും എന്ന പേടിയിൽസ്കൂൾ അടച്ചപ്പോൾ ആദ്യംവളരെ സന്തോഷം തോന്നി. ഇനി എപ്പോഴും കളിക്കാം എന്ന് വിചാരിച്ചു. എന്നാൽ പേടിച്ച് ആരും പുറത്തിറങ്ങാതെ വന്നപ്പോൾ എനിക്കും കുറച്ച് പേടി തോന്നി. കൂട്ടുകാരുടെ ഒപ്പം കളിക്കാൻ പറ്റാത്തതിലുള്ള ഉള്ള സങ്കടവും ഉണ്ടായിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയാൽ വീട്ടുകാരുടെ ചീത്ത പറച്ചിലും കൈ കഴുകാനുള്ള ഉപദേശവും കേട്ടു. എന്നാലും കൊറോണ ആർക്കും പടരാതെ അടുത്തകൊല്ലം സ്കൂൾ തുറക്കുവാനും കൂട്ടുകാരെ കാണാനും ഞാൻ കാത്തിരിക്കുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം