"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കൊറോണ നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലോയെള്ളോളം ആളുമില്ല.
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല.
പച്ച നിറമുള്ള മാസ്ക്ക് വച്ച്
കണ്ടാലിന്നെല്ലാരും ഒന്നുപോലെ.
കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്ക് പറ്റും.
തുന്നിയ മാസ്ക്കൊന്ന് മുഖത്തിരിക്കുമ്പോൾ
മിണ്ടാതിരിക്കുകയാണ് നല്ലത്.
ആർത്തി കൊണ്ടെതഓടിത്തീർത്തു.
നമ്മൾ കാത്തിരിക്കാം ഇനി അൽപ്പ നേരം....
</poem> </center>
{{BoxBottom1
| പേര്= അസ്‌ന A
| ക്ലാസ്സ്=    4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എം എൽ പി എസ് കടുവിനാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36444
| ഉപജില്ല=  കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

11:24, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം



കൊറോണ നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലോയെള്ളോളം ആളുമില്ല.

തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല.

പച്ച നിറമുള്ള മാസ്ക്ക് വച്ച്
കണ്ടാലിന്നെല്ലാരും ഒന്നുപോലെ.

കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്ക് പറ്റും.

തുന്നിയ മാസ്ക്കൊന്ന് മുഖത്തിരിക്കുമ്പോൾ
മിണ്ടാതിരിക്കുകയാണ് നല്ലത്.

ആർത്തി കൊണ്ടെതഓടിത്തീർത്തു.
നമ്മൾ കാത്തിരിക്കാം ഇനി അൽപ്പ നേരം....

അസ്‌ന A
4 എം എം എൽ പി എസ് കടുവിനാൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത