"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/കൊറോണപശ്ചാത്തല ചില ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണപശ്ചാത്തല ചില ചിന്ത <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
15:14, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണപശ്ചാത്തല ചില ചിന്ത
ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ. ലോകം കുറച്ചു ദിവസങ്ങളിലായി മുറികളിൽ ഒതുങ്ങിയിരിക്കുകയാണ്. സഞ്ചാരമാണ് പകർച്ച വ്യാധികൾ പകരാൻ പ്രധാന കാരണം. മധ്യ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരാളിൽ തുടങ്ങി ലോകമാകെ ലക്ഷക്കണക്കിന് പേർക്ക് രോഖം കിട്ടിയതും സഞ്ചാരത്തിന്റെ പാഠങ്ങളാണ്. എന്നാലും ഭൂമിയിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂമിയിൽ മലിനീകരണം കുറയുന്നു, വായുവും വെള്ളവും വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു, ജലാശയങ്ങളിൽ നീരൊഴുക്ക് കൂടുതലായി, മാലിന്യങ്ങൾ ഇല്ല എല്ലാം കൊണ്ടും ഭൂമി ഒന്നുകൂടി റിഫ്രഷ് ആയി മാറുന്നു. ഭൂമിയുടെ ആയുസ് ഒന്നുകൂടി കൂടിയിരിക്കുന്നു. ഒന്നാലോചിച്ചാൽ കുറെ വൈറസുകളുടെ ധാനം തന്നെ അല്ലെ മനുഷ്യ ജീവിതം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം