"ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ജീവിത ബന്ധനം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവിത ബന്ധനം | color= 4 <!-- color - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

12:58, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജീവിത ബന്ധനം

ലോക്ഡൗൺ എന്ന അടച്ചു പൂട്ടൽ
ജീവിതത്തെ മാറ്റിമറിച്ച പൂട്ടൽ
അതി ജീവനത്തിന്റെ ലോക്ഡൗൺ
ജ‍ൃത്യതയില്ലാത്ത ലോക്ഡൗൺ

വാഹനങ്ങളും മനുഷ്യരുമില്ലാത്ത റോഡുകൾ
പോലീസാൽ നിറഞ്ഞ റോഡുകൾ
ജിവജാലങ്ങൾക്കിത് സ്വൈര്യവിഹാര കാലം
ചിലർക്ക് ലോക്ഡൗൺ ഉല്ലാസ കാലം

ചിലർക്കാശ്വാസമേകും ലോക്ഡൗൺ
ചിലർക്ക് കഷ്ടപ്പാടേകും ലോക്ഡൗൺ
ചിലർക്ക് കുടുംബത്തോടൊപ്പം കഴിയാനൊരുകാലം
ചിലർക്ക് ലോക്ഡൗൺ ഒരു മഹാബന്ധം

കൊറോണ എന്ന മഹാമാരി അട്ടഹസിക്കുമ്പോൾ
അതിൽ നിന്നൊരു മുക്തി ലോക്ഡൗൺ
നാം ഈ വിപത്തിനെ അതിജീവിക്കും
സാമൂഹിക അകലം എന്ന പ്രതീക്ഷയിലൂടെ.

 

ഗംഗേന്ദു
6 എ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത