ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ജീവിത ബന്ധനം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിത ബന്ധനം

ലോക്ഡൗൺ എന്ന അടച്ചു പൂട്ടൽ
ജീവിതത്തെ മാറ്റിമറിച്ച പൂട്ടൽ
അതി ജീവനത്തിന്റെ ലോക്ഡൗൺ
ജ‍ൃത്യതയില്ലാത്ത ലോക്ഡൗൺ

വാഹനങ്ങളും മനുഷ്യരുമില്ലാത്ത റോഡുകൾ
പോലീസാൽ നിറഞ്ഞ റോഡുകൾ
ജിവജാലങ്ങൾക്കിത് സ്വൈര്യവിഹാര കാലം
ചിലർക്ക് ലോക്ഡൗൺ ഉല്ലാസ കാലം

ചിലർക്കാശ്വാസമേകും ലോക്ഡൗൺ
ചിലർക്ക് കഷ്ടപ്പാടേകും ലോക്ഡൗൺ
ചിലർക്ക് കുടുംബത്തോടൊപ്പം കഴിയാനൊരുകാലം
ചിലർക്ക് ലോക്ഡൗൺ ഒരു മഹാബന്ധം

കൊറോണ എന്ന മഹാമാരി അട്ടഹസിക്കുമ്പോൾ
അതിൽ നിന്നൊരു മുക്തി ലോക്ഡൗൺ
നാം ഈ വിപത്തിനെ അതിജീവിക്കും
സാമൂഹിക അകലം എന്ന പ്രതീക്ഷയിലൂടെ.

 

ഗംഗേന്ദു
6 എ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത