"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>
ഞെട്ടുന്നില്ലേ നിങ്ങൾ  
ഞെട്ടുന്നില്ലേ നിങ്ങൾ  
ലോകത്തിന് കരൾ വെട്ടി  
ലോകത്തിൻ കരൾ വെട്ടി  
കണ്ണീർപ്പുഴ തീർത്ത  
കണ്ണീർപ്പുഴ തീർത്ത  
രോഗത്തിന് കഥ കേൾക്കെ ?
രോഗത്തിൻ കഥ കേൾക്കെ ?
വുഹാൻ തെരുവീഥികളിൽ  
വുഹാൻ തെരുവീഥികളിൽ  
ഉന്മാദനൃത്തമാടിയ  
ഉന്മാദനൃത്തമാടിയ  
വരി 19: വരി 19:
പാരിലുടഞ്ഞു വീണപ്പോൾ  
പാരിലുടഞ്ഞു വീണപ്പോൾ  
ലോകം ഞടുങ്ങിയോ ?
ലോകം ഞടുങ്ങിയോ ?
നാടിന് ധമനികൾ മരവിച്ചുവോ ?
നാടിൻ ധമനികൾ മരവിച്ചുവോ ?
പ്രകൃതിയേകിയ  
പ്രകൃതിയേകിയ  
ചെറുതിരിച്ചടിയെ തടയാനാകാതെ
ചെറുതിരിച്ചടിയെ തടയാനാകാതെ
വരി 32: വരി 32:
മനസ്സുകളൊന്നിക്കേണം  
മനസ്സുകളൊന്നിക്കേണം  
സാമൂഹിക അകലം പാലിക്കുമ്പോഴും
സാമൂഹിക അകലം പാലിക്കുമ്പോഴും
വൈറസിന് ശക്തിയെ വെല്ലാൻ  
വൈറസിൻ ശക്തിയെ വെല്ലാൻ
മനുഷ്യൻ തൻ ബുദ്ധിക്കാകും നിശ്ചയം  
മനുഷ്യൻ തൻ ബുദ്ധിക്കാകും നിശ്ചയം  
അതിനാകട്ടെ നമ്മുടെ  
അതിനാകട്ടെ നമ്മുടെ  
വരി 49: വരി 49:
| color=4
| color=4
}}
}}
{{Verification4|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഞെട്ടുന്നില്ലേ നിങ്ങൾ
ലോകത്തിൻ കരൾ വെട്ടി
കണ്ണീർപ്പുഴ തീർത്ത
രോഗത്തിൻ കഥ കേൾക്കെ ?
വുഹാൻ തെരുവീഥികളിൽ
ഉന്മാദനൃത്തമാടിയ
ഭൂഗോളമാകെ പടർന്നു കയറിയ
ജീവകോശം നീ
സകലതും വെട്ടിപ്പിടിക്കാൻ
വെമ്പൽ കൊള്ളും
മാനവൻതൻ
ചെയ്തിയിൽ വിലങ്ങിട്ടു .
വിശ്വസംസ്കാരത്തിനുത്തുംഗശൃംഗം
പാരിലുടഞ്ഞു വീണപ്പോൾ
ലോകം ഞടുങ്ങിയോ ?
നാടിൻ ധമനികൾ മരവിച്ചുവോ ?
പ്രകൃതിയേകിയ
ചെറുതിരിച്ചടിയെ തടയാനാകാതെ
വേപഥുപൂണ്ടൂ
മാനവകുലം
ഉയരണം
ഉയർത്തെഴുന്നേൽക്കണം
ഒന്നിച്ചെതിരിടേണമീ
ലോകവിപത്തിനെ
തടുക്കണമീ മഹാമാരിയെ
അതിനായ്
മനസ്സുകളൊന്നിക്കേണം
സാമൂഹിക അകലം പാലിക്കുമ്പോഴും
വൈറസിൻ ശക്തിയെ വെല്ലാൻ
മനുഷ്യൻ തൻ ബുദ്ധിക്കാകും നിശ്ചയം
അതിനാകട്ടെ നമ്മുടെ
ഓരോ ചുവടുവയ്പ്പും .

ദേവിക ആർ എസ്
8F കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത