"എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിതത്വവുമായ അവസ്ഥയുമാണ് പരിസ്ഥിതി.എല്ലാ വിധത്തിലുള്ള ജീവജാലങ്ങളും അടങ്ങിയതാണ് പരിസ്ഥിതി. വെള്ളം കെട്ടി നിർത്തിയും വനങ്ങൾ നശിപ്പിക്കുന്നതും ചെയ്യുന്നതു മൂലം പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. പ്രളയം, മണ്ണിടിച്ചിൽ, സുനാമി എന്നിങ്ങനെ പല ദുരന്തങ്ങളും ഉണ്ടാകാൻ കാരണമാകുന്നു. ഭൂമിയിൽ ചൂടിന്റെ അളവ് കുറയ്ക്കാനും ശരിയായ കാലാവസ്ഥ ലഭിക്കാനും നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതിയെ സംരക്ഷിക്കൽ നമ്മുടെ ഉത്തരവാദിത്വമാണ്. പണം സമ്പാദിക്കാൻ വേണ്ടി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ സ്വന്തം അമ്മയെയാണ് നമില്ലാതാക്കുന്നത് എന്നോർക്കണം.</p>
<p>മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിതത്വവുമായ അവസ്ഥയുമാണ് പരിസ്ഥിതി.എല്ലാ വിധത്തിലുള്ള ജീവജാലങ്ങളും അടങ്ങിയതാണ് പരിസ്ഥിതി. വെള്ളം കെട്ടി നിർത്തിയും വനങ്ങൾ നശിപ്പിക്കുന്നതും ചെയ്യുന്നതു മൂലം പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. പ്രളയം, മണ്ണിടിച്ചിൽ, സുനാമി എന്നിങ്ങനെ പല ദുരന്തങ്ങളും ഉണ്ടാകാൻ കാരണമാകുന്നു. ഭൂമിയിൽ ചൂടിന്റെ അളവ് കുറയ്ക്കാനും ശരിയായ കാലാവസ്ഥ ലഭിക്കാനും നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതിയെ സംരക്ഷിക്കൽ നമ്മുടെ ഉത്തരവാദിത്വമാണ്. പണം സമ്പാദിക്കാൻ വേണ്ടി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ സ്വന്തം അമ്മയെയാണ് നമുക്കില്ലാതാകുന്നത് എന്നോർക്കണം.</p>
{{BoxBottom1
{{BoxBottom1
| പേര്= അമാൻ
| പേര്= അമാൻ
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=ലേഖനം}}

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ

മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിതത്വവുമായ അവസ്ഥയുമാണ് പരിസ്ഥിതി.എല്ലാ വിധത്തിലുള്ള ജീവജാലങ്ങളും അടങ്ങിയതാണ് പരിസ്ഥിതി. വെള്ളം കെട്ടി നിർത്തിയും വനങ്ങൾ നശിപ്പിക്കുന്നതും ചെയ്യുന്നതു മൂലം പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. പ്രളയം, മണ്ണിടിച്ചിൽ, സുനാമി എന്നിങ്ങനെ പല ദുരന്തങ്ങളും ഉണ്ടാകാൻ കാരണമാകുന്നു. ഭൂമിയിൽ ചൂടിന്റെ അളവ് കുറയ്ക്കാനും ശരിയായ കാലാവസ്ഥ ലഭിക്കാനും നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതിയെ സംരക്ഷിക്കൽ നമ്മുടെ ഉത്തരവാദിത്വമാണ്. പണം സമ്പാദിക്കാൻ വേണ്ടി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ സ്വന്തം അമ്മയെയാണ് നമുക്കില്ലാതാകുന്നത് എന്നോർക്കണം.

അമാൻ
4.A എ.എം.എൽ.പി സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം