"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കൂ..രോഗങ്ങളെ അകറ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ENVIRONMENT<!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ആരോഗ്യം സംരക്ഷിക്കൂ..രോഗങ്ങളെ അകറ്റൂ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big> | <big>നമ്മളും നമ്മുടെ നാടും വൃത്തിയായിരിക്കണം. കാരണം വ്യത്തിയില്ലാ എങ്കിൽ മാരകമായ രോഗങ്ങൾ ഉണ്ടാകും. രോഗങ്ങൾ ഉണ്ടായാൽ നമ്മൾക്ക് അതിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം വേണം.ആരോഗ്യം ഉണ്ടാവണമെങ്കിൽ വൃത്തിയുള്ള നല്ല ചൂടുള്ള ഭക്ഷണം കഴിക്കണം. ഹോട്ടലുകളിലേയും മറ്റു സ്ഥലങ്ങളിലേയും ഭക്ഷണങ്ങൾ വൃത്തിയുള്ളതാണോ എന്ന് നമ്മൾക്ക് അറിയുകയില്ല. അത് പല ആളുകൾ | ||
ഉണ്ടാക്കുന്നതാണ്. ചൂടുള്ള ഭക്ഷണം കഴിക്കണം, കൈകൾ ഇടക്കിടക്ക് കഴുകണം, പൊതുസ്ഥലങ്ങളിലേക്ക് പോകുമ്പോൾ അകലം പാലിക്കണം. അങ്ങനെ പല കാര്യങ്ങൾ നമ്മൾക്ക് നമ്മുടെ ആരോഗ്യത്തിനെ സംരക്ഷിക്കാൻ വേണ്ടി ചെയ്യാൻ കഴിയും. നമ്മൾ ഈ കാര്യങ്ങൾ രോഗം ഉള്ളപ്പോഴും ഇല്ലാത്ത സമയങ്ങളിലും ചെയ്യണം.കാരണം രോഗം ആരിൽ നിന്നാണ് എന്നറിയില്ല. ഓരോരുത്തരും അവരുടെ ആരോഗ്യം വൃത്തിയായി സൂക്ഷിച്ചാൽ എല്ലാവരും നല്ല ആരോഗ്യം ഉള്ളവരാകും. അപ്പോൾ രോഗങ്ങൾ കുറയും. രോഗം ഉണ്ടായാൽ തന്നെ അതിനെ നേരിടാനും കഴിയും. അതിന് എല്ലാവരും വൃത്തിയോടെ നടക്കുകയും വൃത്തിയുള്ള ഭക്ഷണം കഴിക്കുകയും ചെയ്യണം. നമ്മൾ എപ്പോഴും വൃത്തിയോടെ നടക്കണം. </big> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ സുഹൈല . എ കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
22:11, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യം സംരക്ഷിക്കൂ..രോഗങ്ങളെ അകറ്റൂ
നമ്മളും നമ്മുടെ നാടും വൃത്തിയായിരിക്കണം. കാരണം വ്യത്തിയില്ലാ എങ്കിൽ മാരകമായ രോഗങ്ങൾ ഉണ്ടാകും. രോഗങ്ങൾ ഉണ്ടായാൽ നമ്മൾക്ക് അതിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം വേണം.ആരോഗ്യം ഉണ്ടാവണമെങ്കിൽ വൃത്തിയുള്ള നല്ല ചൂടുള്ള ഭക്ഷണം കഴിക്കണം. ഹോട്ടലുകളിലേയും മറ്റു സ്ഥലങ്ങളിലേയും ഭക്ഷണങ്ങൾ വൃത്തിയുള്ളതാണോ എന്ന് നമ്മൾക്ക് അറിയുകയില്ല. അത് പല ആളുകൾ ഉണ്ടാക്കുന്നതാണ്. ചൂടുള്ള ഭക്ഷണം കഴിക്കണം, കൈകൾ ഇടക്കിടക്ക് കഴുകണം, പൊതുസ്ഥലങ്ങളിലേക്ക് പോകുമ്പോൾ അകലം പാലിക്കണം. അങ്ങനെ പല കാര്യങ്ങൾ നമ്മൾക്ക് നമ്മുടെ ആരോഗ്യത്തിനെ സംരക്ഷിക്കാൻ വേണ്ടി ചെയ്യാൻ കഴിയും. നമ്മൾ ഈ കാര്യങ്ങൾ രോഗം ഉള്ളപ്പോഴും ഇല്ലാത്ത സമയങ്ങളിലും ചെയ്യണം.കാരണം രോഗം ആരിൽ നിന്നാണ് എന്നറിയില്ല. ഓരോരുത്തരും അവരുടെ ആരോഗ്യം വൃത്തിയായി സൂക്ഷിച്ചാൽ എല്ലാവരും നല്ല ആരോഗ്യം ഉള്ളവരാകും. അപ്പോൾ രോഗങ്ങൾ കുറയും. രോഗം ഉണ്ടായാൽ തന്നെ അതിനെ നേരിടാനും കഴിയും. അതിന് എല്ലാവരും വൃത്തിയോടെ നടക്കുകയും വൃത്തിയുള്ള ഭക്ഷണം കഴിക്കുകയും ചെയ്യണം. നമ്മൾ എപ്പോഴും വൃത്തിയോടെ നടക്കണം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം