"മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ
| തലക്കെട്ട്= കൊറോണ (കോവിസ് - 19)
| color= 2
| color= 2
}}
}}
<p> ഓരോ വർഷം അവസാനം ആവുമ്പോഴേക്കും ഏതെങ്കിലും തരത്തിൽ വിഷമങ്ങൾ ഉണ്ടാകാറുണ്ട്. </p>2019 ൽ നമ്മുടെ ലോകത്തിന് നേരിടേണ്ടി വന്നതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ മഹാവിപത്താണ് കൊറോണ. <p>എന്താണ്കൊറോണ ? ഇത് എവിടെ നിന്നു വന്നു ? എങ്ങനെയാണ് ഇത് പടരുന്നത് ? ചൈനയിൽ നിന്നാണ് കൊറോണ പടർന്നത്.</p> ഇത് പടരുന്നത് വായുവിൽ കൂടിയും കൈകളിൽ കൂടിയുമാണ്. <p>ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇതിനോട് പൊരുതുകയാണ് നാം. മാസ്ക് ധരിച്ചു കൊണ്ട്, കൈയുറ ധരിച്ചു കൊണ്ട് , സാനിറ്റയിസറും ഹാൻഡ്വാഷും ഉപയോഗിച്ചു കൊണ്ടും മനുഷ്യരാകെ അകലം പാലിച്ചു കൊണ്ടും പൊരുതുകയാണ്.</p> കൊറോണയെ തുരത്താൻ ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അവസാനം എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ല.
{{BoxBottom1
{{BoxBottom1  
| പേര്=
| പേര്= ശിവദ്.പി.പി
| ക്ലാസ്സ്=
| ക്ലാസ്സ്= നാലാം തരം
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 13: വരി 13:
| ഉപജില്ല=  കണ്ണൂർ സൗത്ത്   
| ഉപജില്ല=  കണ്ണൂർ സൗത്ത്   
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     കവിത 
| തരം= ലേഖനം
| color=  2   
| color=  2   
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

13:11, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ (കോവിസ് - 19)

ഓരോ വർഷം അവസാനം ആവുമ്പോഴേക്കും ഏതെങ്കിലും തരത്തിൽ വിഷമങ്ങൾ ഉണ്ടാകാറുണ്ട്.

2019 ൽ നമ്മുടെ ലോകത്തിന് നേരിടേണ്ടി വന്നതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ മഹാവിപത്താണ് കൊറോണ.

എന്താണ്കൊറോണ ? ഇത് എവിടെ നിന്നു വന്നു ? എങ്ങനെയാണ് ഇത് പടരുന്നത് ? ചൈനയിൽ നിന്നാണ് കൊറോണ പടർന്നത്.

ഇത് പടരുന്നത് വായുവിൽ കൂടിയും കൈകളിൽ കൂടിയുമാണ്.

ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇതിനോട് പൊരുതുകയാണ് നാം. മാസ്ക് ധരിച്ചു കൊണ്ട്, കൈയുറ ധരിച്ചു കൊണ്ട് , സാനിറ്റയിസറും ഹാൻഡ്വാഷും ഉപയോഗിച്ചു കൊണ്ടും മനുഷ്യരാകെ അകലം പാലിച്ചു കൊണ്ടും പൊരുതുകയാണ്.

കൊറോണയെ തുരത്താൻ ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അവസാനം എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ല.
ശിവദ്.പി.പി
നാലാം തരം മുഴപ്പാല എൽ.പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം