"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

മഴ

എങ്ങും കാണാനില്ല ,
എവിടെ പോയി തിരക്കും ?
അവൻ ഇല്ലാതെ ജീവിക്കാൻ മേല
ഒരിറ്റു വെള്ളത്തിനായി
ഓടി നടക്കുന്നു മനുഷ്യർ

വേനൽകാലം വന്നതോടെ
ഉണങ്ങിപ്പോയ ചെടികളെല്ലാം
എന്നു തളിർക്കു മെന്നോ ......
മഴക്കാലം എന്നു വരുമെന്നോർത്ത്
ഉറങ്ങി ടാതെ കിടന്നിടുന്നു ഞാൻ ٠

ഷഹദ് ഷാ . പി വി
3 എ ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത