|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] | | *[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] |
| *[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു പക്ഷീയോട്]] | | *[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു പക്ഷീയോ]] |
| *[[{{PAGENAME}}/ജാഗ്രത | ജാഗ്രത] | | *[[{{PAGENAME}}/ അവസ്ഥാന്തരം | അവസ്ഥാന്തരം]] |
| *[[{{PAGENAME}}/ജാഗ്രത|ജാഗ്രത] | | *[[{{PAGENAME}}/ ജാഗ്രത | ജാഗ്രത]] |
| {{BoxTop1
| |
| | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>മനുഷ്യവംശത്തെ തന്നെ ഭീതിയിലാഴ്‍ത്തി കോവിഡ് -19 എന്ന മഹാമാരി താണ്ഡവമാടുകയാണ്.
| |
| പ്രപഞ്ചത്തെ കൈവെള്ളയിൽ അമ്മാനമാടാം എന്ന് അഹങ്കരിച്ച മനുഷ്യർ ഇന്ന് ഒരു സൂഷ്മാണുവിനു
| |
| മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
| |
| <p> ലോകത്തിലെ മിക്ക വസ്തുക്കളുടെയും ഉത്പാദനകേന്ദ്രമായ ചൈന തന്നെയാണ്
| |
| ഈ കൊറോണ വൈറസിന്റെയും പ്രഭവകേന്ദ്രം. വന്യമൃഗമാംസം വരെ വിൽക്കപ്പെടുന്ന ചൈനയിലെ
| |
| വുഹാൻ സിറ്റിയിൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ നാം അതിനെ അത്ര ഗൗരവമായി കണ്ടില്ല.
| |
| എന്നാൽ ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളിലും ഇത് പിടിമുറുക്കിയിരിക്കുന്നു.സാങ്കേതീക മികവുകളെല്ലാംഈ കീടാണുവിനു മുന്നിൽ നിഷ്‍പ്രഭമാണ്.ആധുനീക തലമുറ സ്വന്തം സംസ്കാരത്തെകാൾ അഭിമാനത്തോടെ ഉറ്റുനോക്കുന്ന പാശ്ചാത്യനാടുകളെല്ലാം തന്നെ ഈ മഹാമാരിയുടെ വിളയാട്ടത്തിൽ ഞരിഞ്ഞമരുകയാണ്.
| |
| <p>
| |
| ഈ വൈറസ്സിനെ ചെറുക്കാൻ പ്രതിരോധ മരുന്നുകളൊന്നും തന്നെ
| |
| കണ്ടുപ്പിടിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടുതന്നെ സാമൂഹീകാകലം പാലിക്കലും ശുചിത്വപാലനവും മാത്രമേ
| |
| ഇതിനെ പ്രതിരോധിക്കാൻ മാർഗമായുള്ളൂ. അനാവശ്യമായി ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കുക, മുഖാവരണം ഉപയോഗിക്കുക,വ്യക്തിശുചിത്വം പാലിക്കുക,സോപ്പും വെള്ളവുമുപയോഗിച്ച് കൈകഴുക്കുകഎന്നിവ ശീലമാക്കുക.രോഗവ്യാപനം തടയാനായി ഗവൺമെന്റ് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു ഗതാഗതം പൂർണ്ണമായും നിർത്തി. വ്യാപാര വ്യവസായങ്ങൾ സ്തംഭിപ്പിച്ചു . ഇവയെല്ലാം
| |
| സാമൂഹീകാകലം പാലിക്കാനുള്ള നടപടികളാണ്. ഭയക്കാതെ ജാഗ്രതയോടെ പെരുമാറിയാൽ ഈ മഹാമാരിയെ അതിജീവിക്കാം. സ്വാർത്ഥനായ മനുഷ്യന്റെ കർമ്മഫലമാണോ അനുഭവിക്കുന്നതെന്ന വീട്ടിലിരിക്കുമ്പോൾ ചിന്തിച്ചുപോകുന്നു.കൊറോണയ്ക്ക് മുമ്പിൽ വലിപ്പ ചെറുപ്പങ്ങളില്ല.ഇന്നത്തെ ആശങ്കാ
| |
| ജനകമായ അവസ്ഥയിൽ എല്ലാവരും ഒരു പോലെ അകപ്പെട്ടിരിക്കുന്നു. ആരോഗ്യപ്രവർത്തകരും സാമുഹ്യ
| |
| പ്രവർത്തകരും വിശ്രമ മില്ലാതെ ഒറ്റക്കെട്ടായി മഹാമാരിയെ തുരത്താൻ പരിശ്രമിക്കുമ്പോൾ നാം ഒാരോരുത്തരും അതിനുവേണ്ട പിന്തുണ നൽകേണ്ടതാണ്. അതിലൂടെ അധികം വൈകാതെ നമുക്ക് സ്വാഭാവിക ജീവിതത്തിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ രാജ്യം രോഗവിമുക്തയി നവജീവിത
| |
| ത്തിലെത്തുമ്പോൾ ഇന്നത്തെ സാമൂഹീകാവസ്ഥയെ പാടെ മറക്കാതെ ആരോഗ്യകരമായ ജീവിതചര്യകൾ
| |
| പാലിക്കാൻ ബാധ്യസ്ഥരാണെന്ന ബോധം നമ്മുക്ക് ഉണ്ടാവേണ്ടതാണ്.
| |
| </p>
| |
| {{BoxBottom1
| |
| | പേര്=സുമ.കെ
| |
| | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എച്ച്.എസ്.കുത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21014
| |
| | ഉപജില്ല=കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |