"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ;;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ;; എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ;; എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

കൊറോണ      

നമ്മുടെ നാടിന് ചുറ്റും മഹാ കൊറോണ
അതിൽ നിന്നും മുക്തി നേടാൻ
നാം എല്ലാവരും ഒറ്റകെട്ടായി നിൽക്കണം

മഹാ കൊറോണ നമ്മുടെ ജനങ്ങളുടെ
ജീവൻ എടുക്കാൻ വന്ന മഹാദുരന്തം

ആ മഹാകൊറോണ നമ്മുടെ നാട്ടിൽ നിന്നും അകറ്റാൻ
ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

മഹാ കൊറോണയെ നാം ഓരോരുത്തരും നേരിടും. ഒരുമിച്ച് നേരിടാം.

സ്നേഹ s
8C എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കവിത