|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഡോക്ടറോട് ചോദിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
| പുഴക്കടവിനടുത്തുള്ള ചെറിയ
| |
| ഗ്രാമത്തിലാണ് മുയലമ്മയും
| |
| മുയലച്ചനും രണ്ട് മക്കളും
| |
| താമസിക്കുന്നത്.
| |
| എന്നത്തെയുംേപാലെ നേരം
| |
| പര പരാവെളുത്തു. അതിരാവിലെ
| |
| തന്നെ മുയലമ്മ അടുക്കളയിൽ
| |
| കയറി.മുയലച്ചനോ കാട്ടിലെ
| |
| കുട്ടികളെ പഠിപ്പിക്കാനും പോയി.രണ്ടു
| |
| മക്കൾ കൂർക്കം വലിച്ച് ഇപ്പോഴും
| |
| ഉറക്കം തന്നെ. മക്കളെ
| |
| വിളിക്കാനായി മുയലമ്മ അവരുടെ
| |
| അടുത്തേക്ക് പോയി.
| |
|
| |
| മുയലമ്മ : മക്കളേ
| |
| എഴുന്നേൽക്കൂ.... എഴുന്നേൽക്കു...
| |
|
| |
|
| |
| അപ്പു മുയൽ: അമ്മേ, കുറച്ചു
| |
| സമയം കൂടി ഉറങ്ങട്ടെ.
| |
|
| |
|
| |
| മുയലമ്മ :കുട്ടികളേ നിങ്ങൾക്ക്
| |
| സ്കൂളിൽ പോകണ്ടേ... ഇന്നല്ലേ
| |
| നിങ്ങളുടെ സ്കൂളിൽ ഡോക്ടർ
| |
| വരുന്നത്.
| |
|
| |
|
| |
| തക്കു മുയൽ: ശരിയാണമ്മേ
| |
| ഞങ്ങൾ മറന്നു. അപ്പൂ ,നമുക്ക്
| |
| വേഗം തയ്യാറാകാം.
| |
|
| |
| (അപ്പുവും തക്കുവും തയ്യാറായി സ്കൂളിലേക്ക് പോയി.അവർ
| |
| ക്ലാസിലെത്തി )
| |
|
| |
| ടീച്ചർ: കുട്ടികളേ രോഗങ്ങളെപ്പറ്റി നിങ്ങളുടെ സംശയങ്ങൾ ഈ ഡോക്ടറോഡ് ചോദിച്ച് മനസിലാക്കണം.
| |
|
| |
|
| |
| കുട്ടികൾ: ശരി ടീച്ചർ.
| |
|
| |
|
| |
| ഡോക്ടർ: ഇപ്പോഴൊരു രോഗം ലോകത്തെ മുഴുവൻ തകർത്തിരിക്കുന്നു. ആ രോഗം ഏതാണെന്ന് നിങ്ങൾക്കറിയാമോ?
| |
|
| |
|
| |
| കുട്ടികൾ: അറിയില്ല ഡോക്ടർ
| |
|
| |
|
| |
| ഡോക്ടർ :ചൈനയിൽ നിന്നും മനുഷ്യരിലൂടെ പടർന്ന് പിടിച്ച് നമ്മുടെ നാട്ടിൽ പടരുന്ന ആരോഗമാണ് കോവിഡ് 19. ഇതൊരു വൈറസ് രോഗമാണ്.
| |
|
| |
|
| |
| അപ്പു മുയൽ: ഡോക്ടർ, ഇത് നമ്മളിലേക്ക് പടരാതിരിക്കാൻ എന്ത് ചെയ്യണം.
| |
|
| |
| ഡോക്ടർ: കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വ ത്തിയായി കഴുകുക. എപ്പോഴും വെളിയിൽ ഇറങ്ങി നടക്കാതിരിക്കുക. ജാഗ്രതയോടെ ഇരിക്കുക വീടിനുള്ളിൽ കഴിയുക. അത്യാവശ്യത്തിനേ പുറത്തുപോകാവു പോകുമ്പോൾ മാസ്ക് ധരിക്കുക.
| |
| നാളെ മുതൽ എല്ലാവരും മാസ്ക് ധരിച്ചേ സ്കൂളിൽ വരാവൂ.
| |
|
| |
| കുട്ടികൾ: തീർച്ചയായും.
| |
|
| |
| (അപ്പുവും തക്കുവും ഡോക്ടറുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു.)
| |
|
| |
|
| |
| കൂട്ടുകാരേ, നിങ്ങളും അപ്പുവിനേയും തക്കു വിനേയും പോലെ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ വീട്ടിൽ ഇരിക്കുക. അപ്പോൾ നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ നേരിടാം. തോൽപ്പിക്കാം.
| |
| {{BoxBottom1
| |
| | പേര്= അൽഫിയ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം എം എൽ പി സ്കൂൾ കടുവിനാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36444
| |
| | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |