"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അമ്മുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ അവധിക്കാലം | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കഥ}} |
13:28, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മുവിന്റെ അവധിക്കാലം
അവധിക്കാലത്ത് അമ്മു എന്നും അതിരാവിലെ എഴുന്നേല്ക്കുമായിരുന്നു. അവൾ മുറ്റവും, വീടും, പരിസരവും എന്നും വൃത്തി യാക്കും. ഒരു ദിവസം അവൾ എല്ലാ പണിയും കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുക പതിവായി രുന്നു.അവളുടെ കൂട്ടുകാരി മിങ്കിയുടെ വീട്ടിലാണ് കളിക്കുന്നത്. മിങ്കിയുടെ വീടിൻ്റെ ഗേറ്റു കടന്ന് അവർ പുറത്തേക്ക് നോക്കി. നിറയെ ചപ്പും ചവറുമാണ്. അമ്മു പറഞ്ഞു: " നമുക്ക് ഇവിടം ഒന്ന് വൃത്തിയാക്കാം. " കൂട്ടുകാർ സമ്മതിച്ചു. അവർ ഉടൻ തന്നെ പണിയാരംഭിച്ചു. എല്ലാം കഴിഞ്ഞ് പതിവുപോലെ മിങ്കിയുടെ അമ്മയുണ്ടാക്കിയ ചക്കവറുത്തതും വാഴയ്ക്കാഉപ്പേരിയും കഴിക്കുമായിരുന്നു. ക്ഷീണിച്ചു വന്ന അവർ കൈകൾ കഴുകിയില്ല. മിങ്കിയുടെ അമ്മ സോപ്പും വെള്ളവും കൊടുത്ത് കൈകൾ നന്നായി കഴുകി. അവർ സന്തോഷത്തോടെ ഉപ്പേരി കഴിക്കാൻ തുടങ്ങി. അപ്പോഴാണ് വൈറസുകളുടെ നീണ്ട നിര വരുന്നത് കണ്ടത്. ഏറ്റവും പിന്നിൽ ഭീകരനായ കൊറോണ. എല്ലായിടവും വൃത്തിയായി കിടക്കുന്നത് കണ്ടതിനാൽ അവർ നിരാശരായി. അവസാനം വന്ന കൊറോണയാകട്ടെ സോപ്പും വെള്ളവും കണ്ടപ്പോൾ ഉരുണ്ട് മറിഞ്ഞ് അടുത്ത സ്ഥലം തേടിപ്പോയി. വ്യക്തിശുചിത്വവും പരിസരശുചിത്വവുമുണ്ടെങ്കിൽ ഏതു രോഗങ്ങളെയും അകറ്റി നിർത്താം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ