"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
*[[{{PAGENAME}}/മഹാമാരി  | മഹാമാരി ]]
*[[{{PAGENAME}}/Covid -A threat and lesson | Covid -A threat and lesson]]
*[[{{PAGENAME}}/Covid -A threat and lesson | രCovid -A threat and lesson]]
*[[{{PAGENAME}}/  മടക്കം |  മടക്കം ]]
*[[{{PAGENAME}}/  മടക്കം |  മടക്കം ]]
*[[{{PAGENAME}}/കൊറോണയുടെ സമ്മാനം  | കൊറോണയുടെ സമ്മാനം ]]
*[[{{PAGENAME}}/കൊറോണയുടെ സമ്മാനം  | കൊറോണയുടെ സമ്മാനം ]]
*[[{{PAGENAME}}/  തീരം  തേടി  |  തീരം  തേടി  ]]
*[[{{PAGENAME}}/  തീരം  തേടി  |  തീരം  തേടി  ]]
{{BoxTop1
*[[{{PAGENAME}}/ഞാൻ കൊറോണ.  | ഞാൻ കൊറോണ. ]]
| തലക്കെട്ട്=  തീരം  തേടി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/കൊറോണ| കൊറോണ]]
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/Covid 19 | Covid 19]]
}}
*[[{{PAGENAME}}/ഭൗമദിനവും കൊറോണയും | ഭൗമദിനവും കൊറോണയും]]
  <p>അവൻ ആ മരുഭൂമിയിൽ കിടന്ന് പിടഞ്ഞു.ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ.?!!
*[[{{PAGENAME}}/കൊറോണപശ്ചാത്തല ചില ചിന്ത | കൊറോണപശ്ചാത്തല ചില ചിന്ത ]]
ആരെയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ.?!! എന്തൊരു വിജനമാണീ മരുഭൂമി....ആരെയും കാണാനില്ലല്ലോ....?!അയാൾ കരഞ്ഞ് കരഞ്ഞ് ഉറക്കത്തിലേക്ക് ചാഞ്ഞു.
*[[{{PAGENAME}}/First Shower | First Shower]]
            <p>പെട്ടെന്നാണ് ഒരു വലിയ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണർന്നത്.നേരം ഇരുട്ടിയിരിക്കുന്നു.ദൂരെ നിന്നതാ ഒരു പ്രകാശം.ഒരു മനുഷ്യനെയെങ്കിലും കണ്ടിരുന്നെങ്കിൽ ഇവിടത്തെ വഴിയൊന്ന് അന്വേഷിക്കാമായിരുന്നു.ആ പ്രകാശം അടുത്തടുത്ത് വരികയാണ്.അതൊരു ട്രക്കായിരുന്നു.എന്തൊക്കെയോ കച്ചറസാധനങ്ങൾ  കൊണ്ടുപോകുന്ന ട്രക്കാണത്.അയാൾ  ആ ട്രക്കിന് മുന്നിൽ  ചെന്ന് നിന്ന് നിർത്താനാവശ്യപ്പെട്ടു.ആ ട്രക്കിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു.തടിച്ച് കറുത്ത ഒരു മനുഷ്യൻ,കാണുമ്പോൾ തന്നെ പേടിയാവുന്നു.എന്തായാലും അയാളോട് ചോദിക്കാം.ഒരു തുള്ളി വെള്ളം തരുമോ ??? ഗോപു ചോദിച്ചു.അയാൾ എന്തൊക്കെയോ പറഞ്ഞു.അയാളുടെ ഭാഷ തന്നെ മനസ്സിലാവുന്നില്ല.ഏതോ സുഡാനിയാണെന്ന് തോന്നുന്നു.ഇവരെ കുറിച്ചൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നൊള്ളൂ. ഇപ്പോൾ ഇതാ കാണാൻ തന്നെ ഒരവസരം.അയാളോട് വെള്ളം എന്ന്  ആംഗ്യം കാണിച്ചു.അയാൾക്കുണ്ടോ മനസ്സിലാവുന്നു.അയാൾ എന്തൊക്കെയോ പറഞ്ഞ്  ട്രക്കിൽ കയറി പോയി .ഇനിയാരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച്  ഗോപു അവിത്തന്നെ കിടന്നു .ഒരു മണിക്കൂറിന് ശേഷം വീണ്ടും അതാ ഒരു  ട്രക്ക്  കൂടി  വരുന്നു ഇയാൾക്കെങ്കിലും എന്തെങ്കിലുമൊന്ന് മനസ്സിലാവണേ എന്ന് പ്രാർത്ഥിച്ച് ഗോപു ആ ട്രക്കിനു നെരെ കൈ നീട്ടി. പതിവ് പോലെ ട്രക്ക് നിർത്തി .ഗോപു അതിനടുത്തേക്ക് ഓടിച്ചെന്ന് കുറച്ച് വെള്ളം തരുമോ എന്ന് ചോദിച്ചു.ആ ഡ്രൈവർ ഒരു കുപ്പി വെള്ളമെടുത്ത് ഗോപുവിന് നേരെ നീട്ടി .ഗോപു ആർത്തിയോടെ അത് വാങ്ങിക്കുടിച്ചു .കുടിച്ചോളൂ...... ദാഹം തീരുവോളം  കുടിച്ചോളൂ .... അയാൾ പറഞ്ഞു. ഗോപു ദാഹം തീരുവോളം  കുടിച്ചു .ഇനിയെന്തെങ്കിലും വേണോ ?അയാൾ ചോദിച്ചു ഇവിടെയെവിടെയെങ്കിലും തപാൽപ്പെട്ടി കാണുമോ ? എനിക്കെന്റെ വീട്ടിലേക്ക് കത്തയക്കണമായിരുന്നു .ആ വരൂ ... വണ്ടിയിൽ കയറൂ.. തപാൽ പെട്ടിയെല്ലാം അങ്ങ് പട്ടണത്തിലാ.അയാൾ പറഞ്ഞു.ഗോപു വണ്ടിയിൽ കയറി . എന്താ നിങ്ങളുടെ പേര് ?നിങ്ങൾ എവിട്ന്നാ ?എങ്ങനെയാ ഇവിടെ എത്തിയത് ?അയാൾ ചോദിച്ചു . ഞാൻ അങ്ങ്  കേരളത്തീന്നാ ,തൃശ്ശൂരിൽ നിന്ന് ,നിങ്ങളുടെ പേരെന്താ ?എന്റെ പേര് ജോർജ് .അയാൾ പറഞ്ഞു .ഞാനിവിടെയെത്തിയതെല്ലാം ഒരു വലിയ കഥയാ .എന്നെ രക്ഷിച്ചതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ഞാൻ  ഇവിടെ എത്തിയിട്ട് ഒരു മാസമായി .ഞാൻ ഒരു  മുക്കുവനായിരുന്നു.നാല് മക്കളടങ്ങുന്ന എന്റെ കുടുംബത്തെ മീൻ വിറ്റായിരുന്നു പോറ്റിയിരുന്നത് .അതിനിടെയാണ് എനിക്ക് ഒരു വിസ റെഡിയായത് .എങ്ങനെയെങ്കിലും കുടുംബത്തെ ദാരിദ്രത്തിൽ  നിന്ന് കരകയറ്റണമെന്ന് കരുതി  ഞാൻ സമ്മതിച്ചു.</p>
*[[{{PAGENAME}}/പ്രതീക്ഷിക്കാത്ത കാലം | പ്രതീക്ഷിക്കാത്ത കാലം]]
  <p> അങ്ങനെ ഒരു മാസം മുമ്പാണ് ഞാൻ ഇവിടെ വന്നത്.ഒരു അറബിവീട്ടിലായിരുന്നു ജോലി.അവിടെ മൂന്നാഴ്ച താമസിച്ചു.അവിടത്തെ അറബിപ്പയ്യൻ ഞാൻ അവന്റെ പണം മോഷ്ടിച്ചു എന്ന്  പറഞ്ഞ് എന്നെ ഈ മരുഭൂമിയിൽ കൊണ്ടുവന്നിട്ടു.ഒരാഴ്ചയായി ഞാൻ ഇവിടെ അഭയത്തിനായി അലയുന്നു .അതിനിടയിലാണ്  നിങ്ങൾ വന്നത്.നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് .എന്റെ കുട്ടികളുടെ അവസ്ഥ എന്താണാവോ ?ഒരു മാസമാവുമ്പോഴേക്ക് പണമയക്കാമെന്നാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്.ഒരു മാസമെല്ലാം കഴിഞ്ഞു.എനിക്ക് എങ്ങനെയെന്കിലും ഇതൊന്ന് അവരെ അറിയിക്കണം.നിങ്ങൾക്ക് എങ്ങോട്ടാ പോവേണ്ടത് ?ജോർജ് ചോദിച്ചു .എനിക്ക് ഒന്ന് തപാൽ ഓഫീസ് വരെ പോയാൽ മതി .കുറച്ച് കഴിഞ്ഞപ്പോൾ തപാൽ ഓഫീസിലെത്തി .അയാൾ ട്രക്ക് നിർത്തി .ഗോപു പോയി തപാൽ പെട്ടിയിൽ അവൻ നാല് ദിവസം മുമ്പ് എഴുതിവെച്ച കത്ത് അതിൽ ഇട്ടു.ഈ കത്തെങ്കിലും നാട്ടിൽ എത്തണേ എന്ന് പ്രാർത്ഥിച്ച് അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു.തന്റെ  ദുരിതക്കടലിൽ നിന്നൊരു തീരം തേടി..........</p>
*[[{{PAGENAME}}/പാവം മനുഷ്യൻ | പാവം മനുഷ്യൻ]]
{{BoxBottom1
*[[{{PAGENAME}}/മടക്കം| മടക്കം]]
| പേര്= Fathima Nashwa M M
*[[{{PAGENAME}}/ലോകമാകെ മഹാമാരി | ലോകമാകെ മഹാമാരി ]]
| ക്ലാസ്സ്= VE    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
*[[{{PAGENAME}}/ പ്രതീക്ഷിക്കാത്ത കാലം | പ്രതീക്ഷിക്കാത്ത കാലം ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/ First Shower | First Shower]]
| വർഷം=2020
*[[{{PAGENAME}}/മടക്കം |മടക്കം]]
| സ്കൂൾ=Amups Areekkad        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
| സ്കൂൾ കോഡ്=19666
*[[{{PAGENAME}}/Covid 19| Covid 19]]
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/കൊറോണയും ലോക്ക്ഡൗണും | കൊറോണയും ലോക്ക്ഡൗണും]]
| ജില്ല=മലപ്പുറം
*[[{{PAGENAME}}/കളിക്കാൻ കഴിയാത്ത അവധിക്കാലം | കളിക്കാൻ കഴിയാത്ത അവധിക്കാലം]]
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
*[[{{PAGENAME}}/ഭൂമിയിലെ അതിഥി | ഭൂമിയിലെ അതിഥി]]
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/പടക്കങ്ങളില്ലാത്ത വിഷു. | പടക്കങ്ങളില്ലാത്ത വിഷു.]]
}}
*[[{{PAGENAME}}/സൂപ്പർ പൂമ്പാറ്റ | സൂപ്പർ പൂമ്പാറ്റ]]
*[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം]]
*[[{{PAGENAME}}/വില്ലൻ | വില്ലൻ]]
*[[{{PAGENAME}}/ജാഗ്രത | ജാഗ്രത]]
*[[{{PAGENAME}}/പെയ്തൊഴിയാതെ | പെയ്തൊഴിയാതെ]]
*[[{{PAGENAME}}/ഗുരുപാഠം | ഗുരുപാഠം]]
*[[{{PAGENAME}}/പ്രതിരോധം ഓരോ ചുവടു വെപ്പിലും| പ്രതിരോധം ഓരോ ചുവടു വെപ്പിലും]]

16:44, 5 മേയ് 2020-നു നിലവിലുള്ള രൂപം