ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hskuthanur (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]]
*[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]]
*[[{{PAGENAME}}/അവസ്ഥാന്തരം| അവസ്ഥാന്തരം*[[{{PAGENAME}}/അവസ്ഥാന്തരം|അവസ്ഥാന്തരം]]]]
*[[{{PAGENAME}}/വിഷു  പക്ഷീയോട്|വിഷു  പക്ഷീയോ]]
*[[{{PAGENAME}}/വിഷു  പക്ഷീയോട്|വിഷു  പക്ഷീയോട്]]
*[[{{PAGENAME}}/ അവസ്ഥാന്തരം | അവസ്ഥാന്തരം]]
*[[{{PAGENAME}}/     ജാഗ്രത |     ജാഗ്രത]]
{{{BoxTop1
| തലക്കെട്ട്=   വിഷു  പക്ഷീയോട്]      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
വിഷു  പക്ഷീയോട്
ഇക്കൂറി യെന്തേ?പാടാത്തേ?
വിഷു പക്ഷീ നീ എന്തേ പാടാത്തേ?
ഇക്കൂറി യെന്തേ?പാടാത്തേ?
സ്വർണ്ണവർണാഭയിൽ  നിൽക്കൂം
കണികൊന്നമരത്തിൽ ചില്ലകളിൽ
നീ എന്തേ എത്താത്തേ?
നീ എന്തേ എത്താത്തേ?
 
എവിടുന്നോ  മലനാട്ടിൽ
എത്തിയ വ്യാധി
മർത്ത്യന്റെ ജീവനു ഭീഷണിയായി
നിൽക്കുന്ന കാഴ്ചയിൽ
നീയും വിലപിച്ചു നിൽക്കുകയാണോ?
എൻ കൊച്ചുപക്ഷി...
 
മാനവദുഃഖ സഞ്ചാരം
നിന്നിൽ മാറാപ്പ് പോലെ
ഉതിർന്നതാണോ നീ
കായ്കളും കണിവെള്ളരിയും
പൂക്കളും നിറയുന്ന
വിഷുകാഴ്ചയിന്ന്
നമ്മളിൽ നിന്നകന്നോ?
 
മാനവസ്നേഹത്തിൽ
മായം കലർന്നപ്പോൾ
പാടാൻ നീയെന്തേ
മരന്നു പോയോ?
ഇവിടെയീ സഹ്യാനു
സ്നേഹപ്രവേശത്തിൽ നിന്ന്
എവിടേക്കും പോകല്ലേ
കൂട്ടുകാരാ....
 
ഒരുമയിൽ ഉയിരായി
നാമിന്നു നിൽക്കേണം
ദുരിതത്തിൻ തിരമാല
മാറ്റിടാനായ്....
ഇനിയും വരുന്ന
വിഷുക്കാലമോരൊന്നും
നമ്മൾക്കൊരുമിച്ച്
പാടാമല്ലോ...
 
 
</poem> </center>
 
{{BoxBottom1
| പേര്= ശുഭ എം എസ്
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച്.എസ്.കുത്തനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21014
| ഉപജില്ല=കുഴൽമന്ദം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:17, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം