"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:34, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത


ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടി
ലോക വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥപറയാം.
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയി
നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു..
സ‍‍ർവവും വെട്ടിപ്പിടിക്കാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവി കൊണ്ടൂ..
നിൻ ബന്ധത്തിന്റെ ചുരുളഴിച്ചിനവൻ
അന്തകന്റെ വേഷം കെട്ടിയാടി...
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മം പറയാം
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വൻമതിൽ താണ്ടിയോ കോട്ടങ്ങൾ തുടച്ചിന്നവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറന്നീങ്ങും ഒരു പുലരിവരേയും
വാനോളം വാഴ്ത്തി പുകഴ്ത്തിടാമി നല്ല
ആതുര സേവകർ നിതിതൻ പാലക‍ർ

 

ഹംദ.എം.എം
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത