"ജി.എച്ച്.എസ്സ് ബൈസൺവാലി/അക്ഷരവൃക്ഷം/തിരിച്ചറിവിന് അടുത്ത അധ്യായത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  തിരിച്ചറിവിന് അടുത്ത അധ്യായത്തിലേക്ക്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തിരിച്ചറിവിൻറെ അടുത്ത അധ്യായത്തിലേക്ക്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
നാടകത്തിൻറെ പഴമയിൽ നിന്നും കടൽ കടന്ന് അന്യ നാട്ടിലേക്ക് പോകേണ്ടി വന്നപ്പോൾ എൻറെ നാടും ഒരു പരിഷ്കാര പ്രദേശം ആയി മാറിയിരിക്കുന്നു എന്ന് രശ്മി മനസ്സിലാക്കിയിരുന്നു ഓരോ ദുരന്തങ്ങളും പ്രകൃതിയെ അലയടിച്ചു കൊണ്ടിരുന്നത് അവൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു സാധാരണ മനുഷ്യനെ പോലെ എല്ലാം മാറും എന്ന ചിന്തയിൽ അവളൊന്നും തള്ളിക്കളഞ്ഞില്ല ഓരോ ദുരന്തങ്ങളും മനുഷ്യനായി പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ആണ് എന്ന ചിന്ത അവളെ ആഴത്തിൽ ഉണ്ടായിരുന്നു പക്ഷേ സാധാരണ ജോലിക്കാരിയായ താൻ ആരോടും തൻറെ തിരിച്ചറിവുകൾ പങ്കു വെച്ചിട്ട് കാര്യമില്ല എന്ന ഉത്തമ ബോധ്യം അവരിൽ ഉണ്ടായിരുന്നു ഇളം കാറ്റ് പോലും അതിശക്തമായി നടക്കുന്ന കാലമാണ് മഹാമാരികൾ വന്നുകൊണ്ടിരുന്നു ചൈനയിലെ ഒരു സ്ട്രീറ്റിലെ ഫ്ലാറ്റിൽ താമസിക്കുന്ന ലക്ഷ്മി മകൾ ആരോട് പറയാൻ എങ്കിലും അവൾ അത് തന്നെ ഡയറിയിൽ കുത്തികുറിച്ചു കൊണ്ടിരുന്നു അത് അവർ പ്രതീക്ഷിച്ചത് പോലെ തന്നെ അടുത്ത പ്രതിസന്ധിയും ഇതാ മനുഷ്യനു മുമ്പിൽ അലയടിക്കാൻ ആരംഭിച്ചിരിക്കുന്നു അവൾ ഡയറിയിൽ കുറിച്ചു തിരിച്ച് അറിവിൻറെ അടുത്ത അധ്യായത്തിലേക്ക് വൈകാതെ തന്നെ വൈറസ് ചൈനയിൽ വ്യാപിച്ചു വരുന്നില്ല മാത്രമല്ല യാതൊന്നിനെ കൊണ്ടും അതിനെ തകർക്കാൻ കഴിഞ്ഞില്ല ദിവസങ്ങൾ കടന്നുപോയി എന്നിട്ടും എല്ലാം ദുരന്തങ്ങളെ പോലും ഇതും പര്യവസാനിക്കും എന്ന് കരുതിയ മനുഷ്യന് തെറ്റി എന്നവൾ തൻറെ ഡയറിയിൽ കുറിച്ചു ലോകമെമ്പാടും ആകെ വളർന്നുകൊണ്ടിരിക്കുന്ന വൈറസിന് അവർ പേരുനൽകി കുറവാണ് എല്ലാവരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്നു ഓരോ രാജ്യങ്ങളിലും ഗവൺമെൻറ് സ്ഥാനം തന്നെ നാട്ടിലേക്ക് മടങ്ങി ചെന്നപ്പോഴേ താനും ഐസൊലേഷൻ ഇൽ ആയി ആകെ മാറിപ്പോയത് നാടിനെ കുറിച്ച് അവൾ ഓർത്തു കൊണ്ടിരുന്നു ഉത്തരവാദിത്തബോധം മനുഷ്യൻ ഉണർന്നു ജീവിക്കണം എന്ന തോന്നൽ മനുഷ്യനിൽ ഉണ്ടായി ഇപ്പോൾ മാത്രം ഇങ്ങനെ തോന്നിയാൽ മതിയോ മനുഷ്യനെ ജീവിക്കണമെങ്കിൽ ഭൂമിയും വേണമെന്ന് മുൻപേ തോന്നാത്തത് അവൾ ചിന്തിച്ചു ദിവസങ്ങൾ പിന്നിട്ടു നിന്നും ലോക്ക് പ്രഖ്യാപിച്ചു വണ്ടി ഇല്ല ഉറങ്ങാൻ പോകണ്ട ബ്യൂട്ടി പാർലറിൽ പോകണ്ട എങ്ങും ഭൂമി തിരിച്ചു കിട്ടിയപോലെ പുകപടലങ്ങൾ മൂടിയ ഭൂമി മെല്ലെ തെളിഞ്ഞു അങ്ങനെയിരിക്കെ അൽഭുതം പ്രകൃതി മനുഷ്യനായി കാട്ടിക്കൊടുത്തു  
നാലകത്തിൻറെ പഴമയിൽ നിന്നും കടൽ കടന്ന് അന്യ നാട്ടിലേക്ക് പോകേണ്ടി വന്നപ്പോൾ എൻറെ നാടും ഒരു പരിഷ്കാര പ്രദേശം ആയി മാറിയിരിക്കുന്നു എന്ന് രശ്മി മനസ്സിലാക്കിയിരുന്നു ഓരോ ദുരന്തങ്ങളും പ്രകൃതിയെ അലയടിച്ചു കൊണ്ടിരുന്നത് അവൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു സാധാരണ മനുഷ്യനെ പോലെ എല്ലാം മാറും എന്ന ചിന്തയിൽ അവളൊന്നും തള്ളിക്കളഞ്ഞില്ല ഓരോ ദുരന്തങ്ങളും മനുഷ്യനായി പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ആണ് എന്ന ചിന്ത അവളെ ആഴത്തിൽ ഉണ്ടായിരുന്നു പക്ഷേ സാധാരണ ജോലിക്കാരിയായ താൻ ആരോടും തൻറെ തിരിച്ചറിവുകൾ പങ്കു വെച്ചിട്ട് കാര്യമില്ല എന്ന ഉത്തമ ബോധ്യം അവരിൽ ഉണ്ടായിരുന്നു ഇളം കാറ്റ് പോലും അതിശക്തമായി നടക്കുന്ന കാലമാണ് മഹാമാരികൾ വന്നുകൊണ്ടിരുന്നു ചൈനയിലെ ഒരു സ്ട്രീറ്റിലെ ഫ്ലാറ്റിൽ താമസിക്കുന്ന ലക്ഷ്മി മകൾ ആരോട് പറയാൻ എങ്കിലും അവൾ അത് തന്നെ ഡയറിയിൽ കുത്തികുറിച്ചു കൊണ്ടിരുന്നു അത് അവർ പ്രതീക്ഷിച്ചത് പോലെ തന്നെ അടുത്ത പ്രതിസന്ധിയും ഇതാ മനുഷ്യനു മുമ്പിൽ അലയടിക്കാൻ ആരംഭിച്ചിരിക്കുന്നു അവൾ ഡയറിയിൽ കുറിച്ചു തിരിച്ച് അറിവിൻറെ അടുത്ത അധ്യായത്തിലേക്ക് വൈകാതെ തന്നെ വൈറസ് ചൈനയിൽ വ്യാപിച്ചു വരുന്നില്ല മാത്രമല്ല യാതൊന്നിനെ കൊണ്ടും അതിനെ തകർക്കാൻ കഴിഞ്ഞില്ല ദിവസങ്ങൾ കടന്നുപോയി എന്നിട്ടും എല്ലാം ദുരന്തങ്ങളെ പോലും ഇതും പര്യവസാനിക്കും എന്ന് കരുതിയ മനുഷ്യന് തെറ്റി എന്നവൾ തൻറെ ഡയറിയിൽ കുറിച്ചു ലോകമെമ്പാടും ആകെ വളർന്നുകൊണ്ടിരിക്കുന്ന വൈറസിന് അവർ പേരുനൽകി കുറവാണ് എല്ലാവരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്നു ഓരോ രാജ്യങ്ങളിലും ഗവൺമെൻറ് സ്ഥാനം തന്നെ നാട്ടിലേക്ക് മടങ്ങി ചെന്നപ്പോഴേ താനും ഐസൊലേഷൻ ഇൽ ആയി ആകെ മാറിപ്പോയത് നാടിനെ കുറിച്ച് അവൾ ഓർത്തു കൊണ്ടിരുന്നു ഉത്തരവാദിത്തബോധം മനുഷ്യൻ ഉണർന്നു ജീവിക്കണം എന്ന തോന്നൽ മനുഷ്യനിൽ ഉണ്ടായി ഇപ്പോൾ മാത്രം ഇങ്ങനെ തോന്നിയാൽ മതിയോ മനുഷ്യനെ ജീവിക്കണമെങ്കിൽ ഭൂമിയും വേണമെന്ന് മുൻപേ തോന്നാത്തത് അവൾ ചിന്തിച്ചു ദിവസങ്ങൾ പിന്നിട്ടു നിന്നും ലോക്ക് പ്രഖ്യാപിച്ചു വണ്ടി ഇല്ല ഉറങ്ങാൻ പോകണ്ട ബ്യൂട്ടി പാർലറിൽ പോകണ്ട എങ്ങും ഭൂമി തിരിച്ചു കിട്ടിയപോലെ പുകപടലങ്ങൾ മൂടിയ ഭൂമി മെല്ലെ തെളിഞ്ഞു അങ്ങനെയിരിക്കെ അൽഭുതം പ്രകൃതി മനുഷ്യനായി കാട്ടിക്കൊടുത്തു  

പഞ്ചാബിൽ നിന്ന് ഹിമാലയ പർവതനിരകൾ കാണാൻ സാധിച്ചു ഒന്നുറപ്പാണ് ഭൂമി സ്വതന്ത്രയായി തുടങ്ങിയിരിക്കുന്നു ഇങ്ങനെ രോഗംബാധിച്ച വ്യാപിക്കുന്നത് അനുസരിച്ച് പ്രകൃതി ശാന്തയായി മാറി എന്ന് മനുഷ്യൻ മനസ്സിലാക്കി ലക്ഷ്മിക്കും ചെറിയ പനി ലക്ഷണങ്ങൾ തുടങ്ങി തൻറെ ചുറ്റും ആളുകളുടെ ഒരു വലിയ നിര ടെസ്റ്റുകൾ നീണ്ടു രോഗം സ്ഥിരീകരിച്ചു എവിടെയും പോവില്ല  

വരി 21: വരി 21:
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=abhaykallar|തരം=കഥ}}

21:44, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവിൻറെ അടുത്ത അധ്യായത്തിലേക്ക്

ഭൂമി ശാന്തയായി ഇരിക്കുന്നു എന്ന വാക്കുകളിലൂടെ അവൾ തൻറെ ഡയറി നിർത്തി മെല്ലെ അവളുടെ കണ്ണുകൾ അടഞ്ഞു ഒരു നീണ്ട പ്രാർത്ഥനയോടെ മനുഷ്യനോട് ക്ഷമിക്കണമേ ദൈവമേ

അനശ്വര ബാബു
9 A ജി.എച്ച്.എസ്സ്_ബൈസൺവാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ