ഉള്ളടക്കത്തിലേക്ക് പോവുക

"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
.
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:11, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ


എരിയുന്ന തീ കനലിലെ
പൂവാണ് അവൾ
ഒരു താങ്ങായ് എപ്പോഴും
ഉണ്ടാവും എൻ്റെ മനസ്സിൽ
അവൾ എൻ്റെ അമ്മ
ജീവിതം വഴിമുട്ടിപ്പോകുമ്പോൾ
വഴി കാണിക്കാൻ
വരും അവൾ
എൻ്റെ എല്ലാമായ അമ്മ

അക്ഷയ എം
10 A പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത