പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


എരിയുന്ന തീ കനലിലെ
പൂവാണ് അവൾ
ഒരു താങ്ങായ് എപ്പോഴും
ഉണ്ടാവും എൻ്റെ മനസ്സിൽ
അവൾ എൻ്റെ അമ്മ
ജീവിതം വഴിമുട്ടിപ്പോകുമ്പോൾ
വഴി കാണിക്കാൻ
വരും അവൾ
എൻ്റെ എല്ലാമായ അമ്മ

അക്ഷയ എം
10 A പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത