"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Indumahesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ജീവൻ തന്റെ അച്ഛനമ്മമാരുടെ ഏകമകൻ ആയിരുന്നു.ഏറെനാൾ കാത്തിരുന്ന് ഉണ്ടായ മകൻ ആയതിനാൽ വളരെ ലാളിച്ചാണ് അവർ അവനെ വളർത്തിയത്.അവൻ എന്താഗ്രഹങ്ങൾ പറഞ്ഞാലും അവർ സാധിച്ചു കൊടുക്കുമായിരുന്നു.അങ്ങനെ ജീവൻ അലസനും മടിയനുമായിത്തീർന്നു.സ്കൂളിൽ പോകുന്നതിനോ,പഠിക്കാനോ അവന് തീരെ താത്പര്യമില്ലായിരുന്നു. | ജീവൻ തന്റെ അച്ഛനമ്മമാരുടെ ഏകമകൻ ആയിരുന്നു.ഏറെനാൾ കാത്തിരുന്ന് ഉണ്ടായ മകൻ ആയതിനാൽ വളരെ ലാളിച്ചാണ് അവർ അവനെ വളർത്തിയത്.അവൻ എന്താഗ്രഹങ്ങൾ പറഞ്ഞാലും അവർ സാധിച്ചു കൊടുക്കുമായിരുന്നു.അങ്ങനെ ജീവൻ അലസനും മടിയനുമായിത്തീർന്നു.സ്കൂളിൽ പോകുന്നതിനോ,പഠിക്കാനോ അവന് തീരെ താത്പര്യമില്ലായിരുന്നു. ജീവന് പന്ത്രണ്ടു വയസ് ഉളളപ്പോൾ അച്ഛനും അമ്മയ്ക്കും ഒരു അപകടമുണ്ടായി.അവർക്ക് മുൻപത്തെ പോലെ ജോലി ചെയ്യാൻ കഴിയാതെയായി.ജീവനോട് തങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടിട്ടും സഹായിക്കാതെ അവൻ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമായിരുന്നു. ഇതിനിടയിൽ ലോകത്തെ ആകെ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് -19 മഹാമാരി പടർന്നു പിടിച്ചു.അതാതു സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് രാജ്യങ്ങൾ ലോക്ക്ഡൗൺ ആയി, ജീവന്റെ കൂട്ടുകാർ എല്ലാവരും അവരവരുടെ വീടുകളിൽ ചെറിയ ചെറിയ | ||
ജോലിയിലും പഠനങ്ങളിലും മുഴുകി. മടിയനായ ജീവൻ വീട്ടിൽ ഇരുന്ന് സഹികെട്ടപ്പോൾ ആരുമറിയാതെ വീട്ടിൽ നിന്നിറങ്ങി ഊടുവഴികളിലൂടെ നടന്നു.അപ്പോൾ അതുവഴി ഒരു നായ വരുന്നതു കണ്ടു.അവൻ നായയോടു ചോദിച്ചു,"നായേ നായേ എന്റെ കൂടെ കളിക്കാൻ വരാമോയെന്ന്”... "ഇല്ലില്ല ,എനിയ്ക് എന്റെ യജമാനന്റെ വീട് കാത്തു സൂക്ഷിക്കണം”.വീണ്ടും അവൻ നടന്നു അപ്പോൾ അവൻ ഒരു കാക്കയെ കണ്ടു -"കാക്കേ ..കാക്കേ എന്റെ കൂടെ കളിക്കാൻ വരുമോ "..."ഇല്ലില്ല ..എനിയ്ക് , എന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം കണ്ടെത്തണം | |||
അതിനായി പോകുകയാണ്.” അപ്പോൾ ജീവൻ ചിന്തിച്ചു എല്ലാവരും ജോലി ചെയ്യുന്നു ഞാൻ മാത്രം മടിയനായിരിക്കുന്നു...ഇനി മുതൽ ഞാനും ജോലി ചെയ്യും നല്ലതു പോലെ പഠിക്കും. | |||
{{BoxBottom1 | |||
| പേര്=രാഹുൽ രാജ് | |||
| ക്ലാസ്സ്= 8C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38053 | |||
| ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification|name=pcsupriya|തരം=കഥ }} |
09:19, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
ജീവൻ തന്റെ അച്ഛനമ്മമാരുടെ ഏകമകൻ ആയിരുന്നു.ഏറെനാൾ കാത്തിരുന്ന് ഉണ്ടായ മകൻ ആയതിനാൽ വളരെ ലാളിച്ചാണ് അവർ അവനെ വളർത്തിയത്.അവൻ എന്താഗ്രഹങ്ങൾ പറഞ്ഞാലും അവർ സാധിച്ചു കൊടുക്കുമായിരുന്നു.അങ്ങനെ ജീവൻ അലസനും മടിയനുമായിത്തീർന്നു.സ്കൂളിൽ പോകുന്നതിനോ,പഠിക്കാനോ അവന് തീരെ താത്പര്യമില്ലായിരുന്നു. ജീവന് പന്ത്രണ്ടു വയസ് ഉളളപ്പോൾ അച്ഛനും അമ്മയ്ക്കും ഒരു അപകടമുണ്ടായി.അവർക്ക് മുൻപത്തെ പോലെ ജോലി ചെയ്യാൻ കഴിയാതെയായി.ജീവനോട് തങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടിട്ടും സഹായിക്കാതെ അവൻ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമായിരുന്നു. ഇതിനിടയിൽ ലോകത്തെ ആകെ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് -19 മഹാമാരി പടർന്നു പിടിച്ചു.അതാതു സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് രാജ്യങ്ങൾ ലോക്ക്ഡൗൺ ആയി, ജീവന്റെ കൂട്ടുകാർ എല്ലാവരും അവരവരുടെ വീടുകളിൽ ചെറിയ ചെറിയ ജോലിയിലും പഠനങ്ങളിലും മുഴുകി. മടിയനായ ജീവൻ വീട്ടിൽ ഇരുന്ന് സഹികെട്ടപ്പോൾ ആരുമറിയാതെ വീട്ടിൽ നിന്നിറങ്ങി ഊടുവഴികളിലൂടെ നടന്നു.അപ്പോൾ അതുവഴി ഒരു നായ വരുന്നതു കണ്ടു.അവൻ നായയോടു ചോദിച്ചു,"നായേ നായേ എന്റെ കൂടെ കളിക്കാൻ വരാമോയെന്ന്”... "ഇല്ലില്ല ,എനിയ്ക് എന്റെ യജമാനന്റെ വീട് കാത്തു സൂക്ഷിക്കണം”.വീണ്ടും അവൻ നടന്നു അപ്പോൾ അവൻ ഒരു കാക്കയെ കണ്ടു -"കാക്കേ ..കാക്കേ എന്റെ കൂടെ കളിക്കാൻ വരുമോ "..."ഇല്ലില്ല ..എനിയ്ക് , എന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം കണ്ടെത്തണം അതിനായി പോകുകയാണ്.” അപ്പോൾ ജീവൻ ചിന്തിച്ചു എല്ലാവരും ജോലി ചെയ്യുന്നു ഞാൻ മാത്രം മടിയനായിരിക്കുന്നു...ഇനി മുതൽ ഞാനും ജോലി ചെയ്യും നല്ലതു പോലെ പഠിക്കും.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ