ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:01, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

ലോകമെമ്പാടും നിശബ്ദത്താൽ നിലവിളി പുറത്തിറങ്ങി ചുറ്റികറങ്ങാൻ യുവത്വത്തിന് ഭയം ........... ഒന്നു കാണാൻ പോലും കഴിയാതെ ഏറ്റവും വലിയ കൊലയാളി ....................... അഹങ്കരിച്ച പൂമ്പാറ്റകൾ ചിലന്തിവലയിൽ നന്മയാർന്ന ശലഭങ്ങളോ പ്രതിരോധ തേനിൽ പൊങ്കച്ചത്തിൻ കുപ്പായം അണിഞ്ഞവർ ഊരി വലിച്ചെറിയണമെന്ന തിരിച്ചറിവ് നൽകാനായി എത്തി ............................... ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും ലോക്ഡൗൺ നൽകി. ...... കുട്ടികൾക്ക് വേനലവധി നേരത്തേയേകി കണ്ണിൽ കാണാത്ത കുഞ്ഞാണെങ്കിലും ഭയങ്കരനായൊരു കൊറോണ. .........

Afsana A
10 A ജി.എച്ച്.എസ്. പട്ടഞ്ചേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത