ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
ലോകമെമ്പാടും നിശബ്ദത്താൽ നിലവിളി പുറത്തിറങ്ങി ചുറ്റികറങ്ങാൻ യുവത്വത്തിന് ഭയം ........... ഒന്നു കാണാൻ പോലും കഴിയാതെ ഏറ്റവും വലിയ കൊലയാളി ....................... അഹങ്കരിച്ച പൂമ്പാറ്റകൾ ചിലന്തിവലയിൽ നന്മയാർന്ന ശലഭങ്ങളോ പ്രതിരോധ തേനിൽ പൊങ്കച്ചത്തിൻ കുപ്പായം അണിഞ്ഞവർ ഊരി വലിച്ചെറിയണമെന്ന തിരിച്ചറിവ് നൽകാനായി എത്തി ............................... ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും ലോക്ഡൗൺ നൽകി. ...... കുട്ടികൾക്ക് വേനലവധി നേരത്തേയേകി കണ്ണിൽ കാണാത്ത കുഞ്ഞാണെങ്കിലും ഭയങ്കരനായൊരു കൊറോണ. .........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത