|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] | | *[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] |
| *[[{{PAGENAME}}/അവസ്ഥാന്തരം| അവസ്ഥാന്തരം*[[{{PAGENAME}}/അവസ്ഥാന്തരം|അവസ്ഥാന്തരം]]]] | | *[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു പക്ഷീയോ]] |
| {{BoxTop1 | | *[[{{PAGENAME}}/ അവസ്ഥാന്തരം | അവസ്ഥാന്തരം]] |
| | തലക്കെട്ട്= അവസ്ഥാന്തരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/ ജാഗ്രത | ജാഗ്രത]] |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| | |
| <center> <poem>
| |
| ജഗതീശ്വരൻ തൻ ഉദാത്തമാംസൃഷ്ടിയീ
| |
| സംസ്കാരപൂർണ്ണനാം വിദ‍്യാ വിചിക്ഷണൻ
| |
| തന്നിൽ നിക്ഷിപ്തമാം കർമ്മം മറന്നവൻ
| |
| സ്വാർത്ഥനായ് ധൂർത്തനായ് ഉന്മത്തനായീ
| |
| സഹജീവനത്തിന്റെ മാർഗ്ഗംമറന്നവൻ
| |
| സഹജീവിദ്രോഹങ്ങൾ ചെയ്തൂ
| |
| ആർഭാട ഢംഭിലവനെല്ലാം മറന്നൂ
| |
| വിലസീ മയങ്ങീ മദാലസനായീ
| |
| എങ്കിലോ ഇന്നവനുണരുന്നതോ
| |
| പെരും ഞെട്ടലോടാധിയോടെ
| |
| നഗ്നനേത്രത്തിന്റെ കാഴ്ചയ്ക്കുമപ്പുറം
| |
| താനേ മറഞ്ഞിരിക്കുന്ന കീടാണുവേ
| |
| മാനുഷവംശത്തിൻ ഞാനെന്നഭാവത്തെ
| |
| മുട്ടു കുത്തിക്കാൻ നിനക്കായതെങ്ങിനെ
| |
| അഹംബുദ്ധികൊണ്ട് തിമർക്കുന്ന മർത്ത്യന്
| |
| കൂച്ചുവിലങ്ങിനായ് നിന്നെ ചമച്ചിതോ
| |
| ഈശൻ , നിന്നു ചിരിക്കുന്നു വോ
| |
| അതിജീവനത്തിനായ് സഹജീവനമിന്ന്
| |
| കലഹങ്ങളില്ലാ തെ ധന ഗർവ്വമില്ലാതെ
| |
| ഒന്നിച്ച് നില്കാം ചെറുക്കാം
| |
| പോവുമിക്കാലവും പുലരുമേ സൗഖ്യവും
| |
| എന്ന പ്രതീക്ഷയും വെയ്ക്കാം
| |
| നല്ല നാളെയ്ക്കു വേണ്ടി ഇരിക്കാം
| |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= ഷാനിയ | |
| | ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.എസ്.കുത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21014
| |
| | ഉപജില്ല=കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |