"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിസ്റ്റർ കൊറോണ | color= 5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=      1
| color=      1
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:14, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിസ്റ്റർ കൊറോണ

തൊട്ടാൽ ഒട്ടുന്നവനാണല്ലോ
കോവിഡ് എന്നൊരു ഓമനപ്പേര്
ഞങ്ങളെ പേടിപ്പിക്കാനായിട്ട്
എയ്റോ പ്ലെയിനിൽ വന്നല്ലോ
സോപ്പാൽ നശിക്കുന്ന നിനക്കാണേൽ
മരുന്നുകൾ ഇനിയും വന്നിട്ടില്ല
ഇനിയും നീ പോയില്ലെങ്കിൽ
ഞങ്ങൾ നിന്നെ തുരത്തീടും

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത