"ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ കൊതിയാകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കൊതിയാകുന്നു  | കൊതിയാകുന്നു  ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊതിയാകുന്നു          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊതിയാകുന്നു          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

15:37, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊതിയാകുന്നു

സ്കൂളിൽപോകുവാൻ കൊതിയാകുന്നു
കൂട്ടുകാരോടൊപ്പം കളിക്കുവാൻ കൊതിയാകുന്നു
ടീച്ചറെ കാണുവാൻ കൊതിയാകുന്നു
സ്കൂളിലെ സദ്യ ഉണ്ണുവാൻ കൊതിയാകുന്നു
സ്കൂളിലെ പേരമരത്തിൽ കയറുവാൻ കൊതിയാകുന്നു
പേരയ്ക്ക തിന്നുവാൻ കൊതിയാകുന്നു
കോറോണേ നീ ഒന്നുപോകുമോ എനിക്ക്
സ്കൂളിൽപോകുവാൻ കൊതിയാകുന്നു
 

ജോഗോഡ്‌വിൻ
1 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത