സ്കൂളിൽപോകുവാൻ കൊതിയാകുന്നു
കൂട്ടുകാരോടൊപ്പം കളിക്കുവാൻ കൊതിയാകുന്നു
ടീച്ചറെ കാണുവാൻ കൊതിയാകുന്നു
സ്കൂളിലെ സദ്യ ഉണ്ണുവാൻ കൊതിയാകുന്നു
സ്കൂളിലെ പേരമരത്തിൽ കയറുവാൻ കൊതിയാകുന്നു
പേരയ്ക്ക തിന്നുവാൻ കൊതിയാകുന്നു
കോറോണേ നീ ഒന്നുപോകുമോ എനിക്ക്
സ്കൂളിൽപോകുവാൻ കൊതിയാകുന്നു