"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ (ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ (ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
കൂട്ടുകാരെ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നമാണ് കോവിഡ് 19 എന്ന മഹാമാരി കൊണ്ട് ലോകത്ത് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ മരിക്കുന്നുണ്ട്.

ഇതുവരെ വൈദ്യശാസ്ത്രം ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് ഇല്ലാത്തതുകൊണ്ട് കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് 1. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക 2. ആളുകളിൽ നിന്നും അകലം പാലിക്കുക 3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറക്കണം 4. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം ലോക് ഡൗൺ നടപ്പിലാക്കിയതോടെ കൂടി ആൾക്കാർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് ആൾക്കാർ അവരുടെ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. പുറത്തിറങ്ങി പച്ചക്കറി വാങ്ങാൻ കഴിയാത്തതുകൊണ്ട് വീട്ടിൽ തന്നെ പച്ചക്കറികൾ ഉണ്ടാക്കാൻ തുടങ്ങി. വാഹനങ്ങൾ,ട്രെയിൻ, വിമാനങ്ങൾ, ഫാക്ടറികൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ അന്തരീക്ഷമലിനീകരണം കുറഞ്ഞുവരുന്നു. അതുകൊണ്ട് അന്തരീക്ഷത്തിൽ ഓക്സിജനും കൂടുന്നു. ഈ ലോക് ഡൗൺ കാലം വൈറസിനെ ചെറുക്കാൻ ആണെങ്കിലും അന്തരീക്ഷ ശുചിത്വം കൂടി നടക്കുന്നു. അതിൽ മനുഷ്യരിൽ മറ്റ് അസുഖങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കുന്നു.

ശബരീനാഥ് വി
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം