ഉള്ളടക്കത്തിലേക്ക് പോവുക

"എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/ കാത്തിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ASMLPSPURAKKAD (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കാത്തിരിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/ കാത്തിരിക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
| തരം=ആലപ്പുഴ     <!-- ആലപ്പുഴ / കഥ  / ലേഖനം -->   
| തരം=കവിത     <!-- ആലപ്പുഴ / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാത്തിരിക്കാം

ഞാനും നീയും കൂട്ടുകാർ
ഒന്നിച്ചു ആടിപ്പാടി കളിച്ചതല്ലേ.
കണ്ണും കൈകളും ചേർത്ത് പിടിച്ചിട്ടൊത്തിരി ഓടി കളിച്ചതല്ലേ.
കണ്ണ് ചുവപ്പിച്ചിട്ടോടിയെത്തി
ദുഷ്ടൻ കൊറോണ മഹാമാരി.
പൂട്ടിയൊട്ടാകെ കലാലയങ്ങൾ,
നിർത്തി പഠനം പരീക്ഷകളും.
പൊട്ടി സങ്കടം കൊണ്ട് വിദ്യാർത്ഥികൾ
അയ്യോ കഷ്ടമിതെന്ത് കാലം.
വേണ്ട മനസാലൊത്തൊരുമിക്കാം.
വേണ്ട കയ്യാങ്കളി തത്കാലം .
മൂക്കും വായും കണ്ണും പൊത്തി
നോക്കീ ദുഷ്ടനെ ഓടിക്കാം .
കാലം പയ്യെ പോയെന്നാലും
നല്ലൊരു നാളെ വരുമല്ലോ .

ബീഗം സ്വാലിഹ
3 A എ.എസ്.എം.എൽ.പി.എസ് പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത