"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
11:03, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി ശുചിത്വം
പ്രകൃതി അമ്മയാണ്.പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന തരത്തിൽ മനുഷ്യൻ പ്രവർത്തിക്കുന്നു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മൾ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആ ദിവസം നാം തൈകൾ വേച്ചുപിടിപ്പിച്ചും മറ്റും ആ ദിവസം ആചരിക്കുന്നു.മലിനീകരണത്തിന് ഇതിരായും വന നശീകരനത്തിനെത്തിരായും മറ്റും പ്രവർത്തിക്കുകയാണ് പ്രകൃതി സംരക്ഷിക്കുന്ന കാര്യത്തിൽ ഏറ്റവും മുഖ്യം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ഭവനമാക്കാൻ നമ്മൾ നമ്മളുടെ ദുഷ് പ്രവർത്തികൾ ഒഴിവാക്കണം.നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.മനുഷ്യന്റെ ജീവിതത്തിൽ പരിസ്ഥിതിക്ക് ഏറ്റവും പ്രധാന പങ്കാണ് ഉള്ളത്.വായു,ഭക്ഷണം,തണൽ....എല്ലാം നൽകുന്നു.എന്നാൽ നാം അതിനെ പല തരത്തിൽ മലിനമാക്കുന്നു.വാഹനങ്ങളിലും ഫാക്ടറികളിൽ നിന്നും മറ്റുമുള്ള പുക, വിറകുകളും മറ്റും കത്തിച്ച് carbon dioxide ന്റെ അളവ് കൂട്ടുന്നു,plastic കത്തിക്കുന്നു മുതലായവ അതിൽ പെട്ടതാണ്.ഇത് നമുക്ക് നല്ലത് ചെയ്യുന്നു എന്നാണോ കരുതുന്നത്,എ ന്നാൽ അങ്ങനെയല്ല.ഇത് മൂലം ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു,acid rain ഉണ്ടാകുന്നു....അങ്ങനെയെല്ലാം. ഉപയോഗ ശേഷം നാം പലതും മണ്ണിലേക്ക് വലിച്ചെറിയുന്നു.അതിൽ പലതും വിഘടിച്ച് ചേരില്ല.അത് മണ്ണിന്റെ സ്വാഭാവിക ഘടനക്ക് മാറ്റം വരുത്തുന്നു.അതിൽ ഒന്നാമത് plastic !. അത് മാത്രമല്ല,..മരങ്ങൾ.മുറിക്കുമ്പോൾ മണ്ണൊലിപ്പ് ഉണ്ടാകുന്നു,കുന്ന് ഇടിക്കുന്നു,പുഴയിൽ നിന്ന് മണ്ണ് വാരുന്നു,രാസവളം തളിക്കുന്നൂ ഇത് മൂലം മണ്ണിന് ആവശ്യമായ ഘടകങ്ങൾ നശിക്കുന്നു. ജലമലിനീകരണം നാം നേരിടുന്ന ഒരു വിപത്താണ്. നമ്മുടെ എല്ലാ ജലാശയങ്ങൾ ഇന്ന് മാലിന്യങ്ങൾ വലിച്ചെറിയാനും plastic വലിച്ചെറിയാനും ഉള്ള കുപ്പത്തൊട്ടി ആയിട്ടാണ് കാണുന്നത്.ഇതിനാൽ നമുക്ക് ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. മലിനജലത്തിൽ ധാരാളം രോഗങ്ങൾ ഉണ്ടാകും.അതിൽ ഇ- കോളി എന്ന ബാക്ടീരിയ മൂലം ഡെയറിയ, ടൈഫോയ്ഡ്, കോളറ...അങ്ങനെ ധാരാളം രോഗങ്ങൾ ഉണ്ടാകും. മണ്ണും ജലവും മലിനമാക്കുന്നു, അത്പോലെ തന്നെ വായുവും നമ്മൾ മലിനമാക്കുന്നു. കൂടിയ അളവിൽ carbon dioxide,പുക വായു മലിനീകരണത്തിന് കാരണമാകുന്നു.അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യ വസ്തുക്കൾ വായുവിൽ കലരുകയോ ചെയ്താൽ വായു മലിനം ആകും. അതിനാൽ നമ്മളാൽ കഴിയുന്ന തരത്തിൽ നാം പ്രകൃതിയെ സംരക്ഷിക്കണം.പ്രകൃതി ചൂഷണങ്ങൾ ഒഴിവാക്കണം. അതിനായി,.
# നമ്മുടെ പ്രകൃതി നമ്മുടെ ഉത്തരവാദിത്വം#
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം