"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/കരുതലിന്റെ വഴിയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
കൊറോണ ബാധിച്ചിരിക്കുന്ന ആളുകളിലുമുണ്ട് രണ്ടു തരക്കാർ. ഒന്ന്, താൻകാരണം മറ്റൊരാൾക്കും ഒന്നും സംഭവിക്കരുത് എന്നു കരുതുന്നവർ. രണ്ട്, തന്റെ രോഗം മറ്റുള്ളവർക്കും പകരണമെന്ന് ആഗ്രഹിക്കുന്നവർ. നമ്മൾക്ക് ആദ്യത്തെ ക്കൂട്ടരായി മാറാം. ഇപ്പോഴത്തെ നമ്മുടെ അവസ്ഥ മനസ്സിലാക്കി അതിനെതിരെ പൊരുതുവാൻ ആവശ്യമായ കാര്യങ്ങൾ നാം ചെയ്യണം. | കൊറോണ ബാധിച്ചിരിക്കുന്ന ആളുകളിലുമുണ്ട് രണ്ടു തരക്കാർ. ഒന്ന്, താൻകാരണം മറ്റൊരാൾക്കും ഒന്നും സംഭവിക്കരുത് എന്നു കരുതുന്നവർ. രണ്ട്, തന്റെ രോഗം മറ്റുള്ളവർക്കും പകരണമെന്ന് ആഗ്രഹിക്കുന്നവർ. നമ്മൾക്ക് ആദ്യത്തെ ക്കൂട്ടരായി മാറാം. ഇപ്പോഴത്തെ നമ്മുടെ അവസ്ഥ മനസ്സിലാക്കി അതിനെതിരെ പൊരുതുവാൻ ആവശ്യമായ കാര്യങ്ങൾ നാം ചെയ്യണം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഡിനിമോൾ തോമസ് | | പേര്= ഡിനിമോൾ തോമസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം | | സ്കൂൾ=സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32022 | |||
| സ്കൂൾ കോഡ്=32022 | |||
| ഉപജില്ല=ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
21:51, 2 മേയ് 2020-നു നിലവിലുള്ള രൂപം
കരുതലിന്റെ വഴിയിലൂടെ
പ്രകൃതി ഈ ലോകത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. ഇത് നിയമമാണ്. ഈ നിയമത്തിനതിനമായി ആരെങ്കിലും പ്രവർത്തിച്ചാൽ,അത് മനുഷ്യനായാലും പ്രകൃതി അതിനെതിരെ പ്രതികരിച്ചിരിക്കും. അത്തരത്തിൽ പ്രതികരണമെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ് ഇന്ന് നമ്മുക്ക് ചുറ്റും നടക്കുന്നത്. ‘കൊറോണ' എന്ന വിളിപ്പേരോടെ ലോകത്തിലാകമാനം ചുറ്റിനടക്കുന്ന കോവിഡ്-19 നമ്മിൽ ഭീതിയുളവാക്കിയിരിക്കുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൊറോണയെ പേടിച്ച് ഒരടി മുന്നോട്ടു വയ്ക്കാൻ വയ്യാത്ത അവസ്ഥ. ദിവസ്സങ്ങളോളം രാജ്യങ്ങൾ അടച്ചിടുന്നു. വീട്ടുമുറ്റത്തുനിന്നും പുറത്തേയ്ക്കിറങ്ങാൻ പറ്റുന്നില്ല. എത്രകാലം.....എത്രകാലമാണിങ്ങനെ..... ഇതിനിടയിലും നടക്കുന്നുണ്ട് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വ്യാജവാർത്തകൾ പരത്തിക്കൊണ്ട് അവർ പലരെയും കെണിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴെങ്കിലും, ഈ അവസരത്തിലെങ്കിലും തങ്ങളുടെ സ്വന്തം സുരക്ഷയും നാടിന്റെ സുരക്ഷയും മുന്നിൽക്കണ്ട് പ്രവർത്തിക്കാൻ അവർക്കാവുന്നില്ല. പരസ്പരമുള്ള അകലം പാലിക്കുക എന്നതല്ലാതെ കോവിഡ്-19-നെ തുരത്താൻ നമ്മുടെ പക്കൽ ഒരു മാർഗവുമില്ല. എന്നാൽ ഇതു മനസ്സിലാക്കാതെ ആരോഗ്യപ്രവർത്തകർക്കും പോലീസിനും പുല്ലുവില കല്പിച്ചുകൊണ്ട് റോഡിൽ ഇറങ്ങി നടക്കുകയാണ് പലരും. പ്രശസ്തിക്കുവേണ്ടി നാടിനെയും നാട്ടുകാരെയും ബലിയാടാക്കാൻ തയാറാകുന്ന ഒരുപാടുപേർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ട്. മറിച്ച് നമ്മുടെ ചുറ്റും കൊറോണ ബാധിച്ചിരിക്കുന്നവർ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ്, അവരെ അപമാനിക്കുന്നതിനുപകരം വീടുകളിൽ കഴിഞ്ഞ്, അവരെ സഹായിക്കുന്നവരുമുണ്ട്. കൊറോണ ബാധിച്ചിരിക്കുന്ന ആളുകളിലുമുണ്ട് രണ്ടു തരക്കാർ. ഒന്ന്, താൻകാരണം മറ്റൊരാൾക്കും ഒന്നും സംഭവിക്കരുത് എന്നു കരുതുന്നവർ. രണ്ട്, തന്റെ രോഗം മറ്റുള്ളവർക്കും പകരണമെന്ന് ആഗ്രഹിക്കുന്നവർ. നമ്മൾക്ക് ആദ്യത്തെ ക്കൂട്ടരായി മാറാം. ഇപ്പോഴത്തെ നമ്മുടെ അവസ്ഥ മനസ്സിലാക്കി അതിനെതിരെ പൊരുതുവാൻ ആവശ്യമായ കാര്യങ്ങൾ നാം ചെയ്യണം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം