"സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ/അക്ഷരവൃക്ഷം/എന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ലോകം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:08, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ലോകം

എന്തിനെന്റെ ലോകമിന്ന്
എന്റെ വീടിനുള്ളിലായി
എന്തിനെന്റെ (പാണനിന്ന്
ഭീതിയിൻ നിഴലിലായി

എന്തിനീ വിപത്തിനെല്ലാം
കാരണങ്ങളായി നീ
പിൻതിരിഞ്ഞു നോക്കിടേണ്ട
കാരണം തിരഞ്ഞു നീ.

സർവ്വ ശക്തനായവന്റെ
കോപമാണെന്നോർക്ക നീ.
ഇന്നു നീ മലിനമാക്കും
സർവവുമെൻ സൃഷ്ടികൾ.

ദാനമായി തന്നതല്ലേ
സർവ്വതും നിൻ കൈകളിൽ
കറപുരണ്ടതല്ല എങ്കിൽ
തിരികെ നൽക എനിക്കു നീ
എന്റെ ജീവജാലമെല്ലാം
എന്നിലേക്കു തന്നിനി.

അശ്വതി.എ
10 A സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ,കുറിച്ചി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത