"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/മഴയെ കാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴയെ കാത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ=   
| സ്കൂൾ=   
ജി വി എസ്സ്  ചോറ്റാനിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
ജി വി എസ്സ്  ചോറ്റാനിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 26049
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
വരി 18: വരി 18:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

11:12, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴയെ കാത്ത്

അഗസ്തീശ്വരം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു ജന്മി കുടുംബമായിരുന്നു ചിറയ്ക്കൽ .പാരമ്പര്യമായി കൃഷിക്കാരായിരുന്നു അവർ ആധുനിക യുഗത്തിന്റെ വരവോടെ അവർ കൃഷി ഉപേക്ഷിച്ചു .കംപ്യൂട്ടർനേയും മൊബൈൽഫോണിനെയും സ്വീകരിച്ചു കൃഷിയെ അവഗണിച്ചു .കൃഷിക്കാരെ പുച്ഛിച്ചു .തറവാട് വിറ്റ് ഫ്ലാറ്റുകളിൽ താമസമാക്കി .കൃഷി ഉപജീവനമാക്കിയിരുന്ന അവർ മറ്റു ജോലികളിൽ ഏർപ്പെട്ടു.എന്തിനേറെ പറയുന്നു കൃഷിയെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന അവർ അവരുടെ സ്വാർത്ഥലബ്ധിക്കായി പ്രകൃതിയെയും പ്രകൃതിയിലെ ജീവജാലങ്ങളേയും നശിപ്പിച്ചു .പുഴകൾ മണ്ണിട്ട് നികത്തി .മണ്ണിലെ സൂഷ്മജീവികളേ നശിപ്പിച്ചു കുന്നിടിച്ചു നിരപ്പാക്കി പക്ഷെ ദാരിദ്ര്യം അവരിൽ പിടിമുറുക്കിയിരുന്നു .ഭക്ഷണം പോലും വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയായി .അവർക്ക് .ദാരിദ്ര്യത്തിനോടൊപ്പം കൊടിയ വേനലും ആ പിടിമുറുക്കിയിരുന്നു .ഭക്ഷണത്തിനും ശുദ്ധ ജലത്തിനുമായി അവർ നെട്ടോട്ടമോടി .ആഅവസരത്തിൽ അവർ മനസിലാക്കി പ്രകൃതിയോട് ചെയ്ത കൊടും ക്രൂരതകളുടെ ഫലമാണ് തങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഈ വേനൽ എന്നും തങ്ങളുടെ മുതിർന്നവരായിരുന്നു ശരി എന്ന് .അവർ വീണ്ടും കൃഷിയിലേക്കു തിരിച്ചു പോകാൻ ആഗ്രഹിച്ചു .എന്നാലത് അസാധ്യമായിരുന്നു മഴയില്ലാതെങ്ങനെ കൃഷി ചെയ്യും .ഒരിറ്റു മഴയ്ക്കായി അവർ പ്രകൃതിയോട് അപേക്ഷിച്ചു .എന്നാലേറെ വൈകിയിരുന്നു .ഇന്ന് നാം ഓരോരുത്തരുടെയും അവസ്ഥ ഇതാണ് .ഒരിറ്റു മഴയ്ക്കായി കാത്തിരിക്കുകയാണ് നാം .ഇപ്പോഴുണ്ടായ ഈ ബോധോദയം നമ്മളിൽ ജനിച്ചത് ഏറെ വൈകിയാണ്.ഇനിയെങ്കിലും നാം പ്രകൃതിയെയും കൃഷിയെയും ബഹുമാനിക്കണം.ആ വേണ്ടി കാത്തിരിക്കാം .................

ശ്രീലക്ഷ്മി എസ്
7എ ജി വി എസ്സ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ