"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
      പ്രിയ കൂട്ടുകാരെ, പ്രകൃതിയുടെ മടിതട്ടിൽ വളരുന്ന നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വരുംതലമുറയുടെ നിലനിൽപിനായി നാം പ്രകൃതി സംരക്ഷണത്തിൽ ഏർപ്പെടേണ്ടതായിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന് നാം മുൻതൂക്കം നൽകേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. വനനശീകരണത്തിന് തടയിടുക, അനിയന്ത്രിതമായ കുന്നിടിപ്പും ജല സ്രോതസ്സുകൾ മണ്ണിട്ടു നികത്തലും തടയുക. മേൽ പറഞ്ഞ വീണ്ടുവിചാരമില്ലാതെയുള്ള പ്രവർത്തനങ്ങൾ മൂലം നമ്മുടെ ഭൂമിയുടെ സംതുലനാവസ്ഥ നഷ്ടപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായ പ്രളയവും ഉരുൾ പൊട്ടലും കൂട്ടുകാരെ നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ. കവളപ്പാറ, പുത്തുമല എന്നീ ഗ്രാമങ്ങൾ കഴിഞ്ഞ വർഷത്തെ ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞത് നാം ഭീതിയോടെ കണ്ടതാണ് . ഈ വർഷവും മഴ കനക്കുമെന്നാണ് കലാവസ്ഥ പ്രവചനം. ഇനിയും എഴുതാനാണേൽ ഒരുപാടുണ്ട്. നല്ലൊരു നാളേക്കു വേണ്ടി ഈ പ്രകൃതിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച് നിലനിർത്താൻ നമുക്കൊത്തൊരുമിച്ച് പ്രവർത്തിക്കാം. പ്രകൃതി സംരക്ഷണത്തിന്റെ ഒരു ചെറിയ തുടക്കം എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഓരോ വൃക്ഷ തൈകൾ നമ്മുടെ പറമ്പിൽ നട്ട് വളർത്തുകയും നമ്മുടെ മറ്റ് കൂട്ടുകാരെ ഈ പ്രയത്നത്തിൽ പങ്കാളികളാക്കുകയും ചെയ്യാം.

  {{BoxBottom1
  {{BoxBottom1
| പേര്= അഭിനന്ദ്
| പേര്= അഭിനന്ദ്

18:30, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം

പ്രിയ കൂട്ടുകാരെ, പ്രകൃതിയുടെ മടിതട്ടിൽ വളരുന്ന നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വരുംതലമുറയുടെ നിലനിൽപിനായി നാം പ്രകൃതി സംരക്ഷണത്തിൽ ഏർപ്പെടേണ്ടതായിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന് നാം മുൻതൂക്കം നൽകേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. വനനശീകരണത്തിന് തടയിടുക, അനിയന്ത്രിതമായ കുന്നിടിപ്പും ജല സ്രോതസ്സുകൾ മണ്ണിട്ടു നികത്തലും തടയുക. മേൽ പറഞ്ഞ വീണ്ടുവിചാരമില്ലാതെയുള്ള പ്രവർത്തനങ്ങൾ മൂലം നമ്മുടെ ഭൂമിയുടെ സംതുലനാവസ്ഥ നഷ്ടപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായ പ്രളയവും ഉരുൾ പൊട്ടലും കൂട്ടുകാരെ നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ. കവളപ്പാറ, പുത്തുമല എന്നീ ഗ്രാമങ്ങൾ കഴിഞ്ഞ വർഷത്തെ ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞത് നാം ഭീതിയോടെ കണ്ടതാണ് . ഈ വർഷവും മഴ കനക്കുമെന്നാണ് കലാവസ്ഥ പ്രവചനം. ഇനിയും എഴുതാനാണേൽ ഒരുപാടുണ്ട്. നല്ലൊരു നാളേക്കു വേണ്ടി ഈ പ്രകൃതിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച് നിലനിർത്താൻ നമുക്കൊത്തൊരുമിച്ച് പ്രവർത്തിക്കാം. പ്രകൃതി സംരക്ഷണത്തിന്റെ ഒരു ചെറിയ തുടക്കം എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഓരോ വൃക്ഷ തൈകൾ നമ്മുടെ പറമ്പിൽ നട്ട് വളർത്തുകയും നമ്മുടെ മറ്റ് കൂട്ടുകാരെ ഈ പ്രയത്നത്തിൽ പങ്കാളികളാക്കുകയും ചെയ്യാം.

അഭിനന്ദ്
4 ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം