"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/മാറുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
 
മനുഷ്യൻ ഒരു മൃഗം ആയിരുന്നു
ക്രൂരതയുടെ പര്യായം
കടലും മലയും പുഴയും
പച്ചയണിഞ്ഞ വയലുകളും നികത്തി
വർണ്ണ കൊട്ടാരങ്ങൾ തീർത്തവൻ
ലഹരികളിൽ രാത്രിയെ
പകലാക്കിയവൻ പച്ചയെ
വിഷമാക്കിയവൻ
പച്ചക്കറികളിൽ വിഷം തെളിച്ചവൻ
ഇന്നിന്റെ നന്മയെ ഇല്ലാതാക്കിയവൻ
ഇന്നിതാ ചിന്തിക്കുന്നു അവൻ
ലോകത്തെ മാറ്റാൻ ശ്രമിക്കുന്നു അവൻ
ഇന്ന് ബാൽക്കണിയിലുരുന്നവൻ
പറക്കും പക്ഷിയെ നോക്കി
ചിന്തിക്കുന്നു ചുറ്റും നോക്കുന്നു
മാറ്റണം എന്റെ ചിന്തകൾ
പോകണം ഇനിയും ദൂരം മുന്നോട്ട്
തൂമ്പയെടുക്കണം വിതക്കണം കൊയ്യണം
വിഷമില്ലാത്ത ജീവിതം
നിറമില്ലാത്ത ശുദ്ധവായു
എല്ലാം വേണം
അവനുറക്കെ പറയുന്നു
ലോകമേ തറവാട്
മാലിന്യമില്ലാത്ത ഭൂമിയും മനസും
അതാണിനിയുള്ള സമ്പാദ്യം




വരി 10: വരി 34:


{{BoxBottom1
{{BoxBottom1
| പേര്= Lakshmi Emile Benes
| പേര്= ലക്ഷ്മി എമിൽ ബേണസ്
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 21: വരി 45:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

13:02, 4 മേയ് 2020-നു നിലവിലുള്ള രൂപം

മാറുന്ന ലോകം

മനുഷ്യൻ ഒരു മൃഗം ആയിരുന്നു
ക്രൂരതയുടെ പര്യായം
കടലും മലയും പുഴയും
പച്ചയണിഞ്ഞ വയലുകളും നികത്തി
വർണ്ണ കൊട്ടാരങ്ങൾ തീർത്തവൻ
ലഹരികളിൽ രാത്രിയെ
പകലാക്കിയവൻ പച്ചയെ
വിഷമാക്കിയവൻ
പച്ചക്കറികളിൽ വിഷം തെളിച്ചവൻ
ഇന്നിന്റെ നന്മയെ ഇല്ലാതാക്കിയവൻ
ഇന്നിതാ ചിന്തിക്കുന്നു അവൻ
ലോകത്തെ മാറ്റാൻ ശ്രമിക്കുന്നു അവൻ
ഇന്ന് ബാൽക്കണിയിലുരുന്നവൻ
പറക്കും പക്ഷിയെ നോക്കി
ചിന്തിക്കുന്നു ചുറ്റും നോക്കുന്നു
മാറ്റണം എന്റെ ചിന്തകൾ
പോകണം ഇനിയും ദൂരം മുന്നോട്ട്
തൂമ്പയെടുക്കണം വിതക്കണം കൊയ്യണം
വിഷമില്ലാത്ത ജീവിതം
നിറമില്ലാത്ത ശുദ്ധവായു
എല്ലാം വേണം
അവനുറക്കെ പറയുന്നു
ലോകമേ തറവാട്
മാലിന്യമില്ലാത്ത ഭൂമിയും മനസും
അതാണിനിയുള്ള സമ്പാദ്യം


 

ലക്ഷ്മി എമിൽ ബേണസ്
5 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത