"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:51, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ കൊറോണ
വേഗം വേഗം പടരുന്നു
കൈ യും വായും ശുചിയാക്കണം
വ്യക്തി ശുചിത്വം പാലിക്കണം
അകലം നമ്മൾ പാലിക്കണം
നേരിടാം നേരിടാം കൊറോണയെ


 

അഭിനവ്
1A ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത