ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ കൊറോണ
വേഗം വേഗം പടരുന്നു
കൈ യും വായും ശുചിയാക്കണം
വ്യക്തി ശുചിത്വം പാലിക്കണം
അകലം നമ്മൾ പാലിക്കണം
നേരിടാം നേരിടാം കൊറോണയെ


 

അഭിനവ്
1A ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത