"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/തോൽപ്പിക്കണം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തോൽപ്പിക്കണം മഹാമാരിയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=തോൽപ്പിക്കണം മഹാമാരിയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=തോൽപ്പിക്കണം മഹാമാരിയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}പോരാടുവാൻ    നേരമായിന്ന് കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കി ദുരിതത്തിനലയടികളിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം  സ്നേഹസന്ദർശനം നമുക്ക് ഒഴിവാക്കാം ഹസ്തദാനം അല്പകാലം നാം അകലം പാലിച്ചാലും പരിഭവിക്കരുത് പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേൾക്കുക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെയാണ് ആരോഗ്യ രക്ഷക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിച്ചിടാതെ ശുഭവാർത്ത കേൾക്കുവാൻ ഒരുമനസോടെ ശ്രമിക്കാം ശുചിത്വ ബോധത്തോടെ മുന്നേറാം ഭയക്കാതെ ഈ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്ക്
 
{{BoxBottom1
{{BoxBottom1
| പേര്=ധന്യശ്രീ
| പേര്=ധന്യശ്രീ
വരി 15: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

21:46, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോൽപ്പിക്കണം മഹാമാരിയെ
പോരാടുവാൻ നേരമായിന്ന് കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കി ദുരിതത്തിനലയടികളിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക് ഒഴിവാക്കാം ഹസ്തദാനം അല്പകാലം നാം അകലം പാലിച്ചാലും പരിഭവിക്കരുത് പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേൾക്കുക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെയാണ് ആരോഗ്യ രക്ഷക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിച്ചിടാതെ ശുഭവാർത്ത കേൾക്കുവാൻ ഒരുമനസോടെ ശ്രമിക്കാം ശുചിത്വ ബോധത്തോടെ മുന്നേറാം ഭയക്കാതെ ഈ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്ക്
ധന്യശ്രീ
3A ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം