"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
}} പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. പ്രകൃതി സ്നേഹം എന്ന വിഷയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എന്ത് ഏതൊരു മനുഷ്യനെയും മനസ്സിലേക്ക് കടന്നു വരുന്ന ഒരു ചോദ്യമാണ് "എന്താണ് പ്രകൃതി?" ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് :'പ്രകൃതി '.പ്രകൃതിയെ നാം സ്നേഹിക്കുമ്പോൾ ആണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ജീവൻ വെക്കുന്നത്. ഇവിടെയാണ് മഹാത്മാ ഗാന്ധിയുടെ വാക്കുകൾ പ്രസിദ്ധം ആകുന്നത് :
| }} പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. പ്രകൃതി സ്നേഹം എന്ന വിഷയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എന്ത് ഏതൊരു മനുഷ്യനെയും മനസ്സിലേക്ക് കടന്നു വരുന്ന ഒരു ചോദ്യമാണ് "എന്താണ് പ്രകൃതി?" ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് :'പ്രകൃതി '.പ്രകൃതിയെ നാം സ്നേഹിക്കുമ്പോൾ ആണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ജീവൻ വെക്കുന്നത്. ഇവിടെയാണ് മഹാത്മാ ഗാന്ധിയുടെ വാക്കുകൾ പ്രസിദ്ധം ആകുന്നത് :
"നിനക്ക് വേണ്ടതെല്ലാം നിൻറെ ചുറ്റിലും ഈശ്വരൻ തന്നിട്ടുണ്ട്" വായുവും വെള്ളവും വെളിച്ചവും തുടങ്ങി ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി ,എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചു നൽകുന്നത് എന്താണ ? | "നിനക്ക് വേണ്ടതെല്ലാം നിൻറെ ചുറ്റിലും ഈശ്വരൻ തന്നിട്ടുണ്ട്" വായുവും വെള്ളവും വെളിച്ചവും തുടങ്ങി ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി ,എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചു നൽകുന്നത് എന്താണ ? ഇടിച്ചുനിരത്ത പെട്ട മലകളും ,നിക്കതപ്പെട്ട വയലുകളും ,വെട്ടി നിരത്തിയ കാടുകളും, തടഞ്ഞു നശിപ്പിക്കപ്പെട്ട നീർച്ചാലുകളും നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ് .അതെ നമ്മെ പരിപാലിച്ച് നമ്മുടെ പ്രകൃതി പ്രതികാര ദുർഗ്ഗയാണ്., അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇതുതന്നെയാണ്. | ||
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി നിന്നെയും എന്നെയും ചരമ ശുശ്രൂഷക്കായ് ഹൃദയത്തിൽ എന്നെ കുറിച്ച് എഴുതാം" മനുഷ്യൻറെ വിവേചനരഹിതമായ രീതികളിലൂടെ മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ നോക്കി വിലപിക്കുന്ന മഹാകവി ശ്രീ 'ഒഎൻവി കുറുപ്പി'നെ വരികളാണിത്.
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി. നിന്നെയും എന്നെയും ചരമ ശുശ്രൂഷക്കായ് ഹൃദയത്തിൽ എന്നെ കുറിച്ച് എഴുതാം"
മനുഷ്യൻറെ വിവേചനരഹിതമായ രീതികളിലൂടെ മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ നോക്കി വിലപിക്കുന്ന മഹാകവി ശ്രീ 'ഒഎൻവി കുറുപ്പി'നെ വരികളാണിത്.
മാരകമായ രോഗങ്ങൾ മനുഷ്യരെ ബാധിക്കുന്നത് പരിസ്ഥിതിയിൽ വന്ന് തകരാർ മൂലമാണ്. വനനശീകരണവും മലയിടിച്ചിലും കാരണമാണ് നമ്മുടെ നാട്ടിൽ സുനാമി, വെള്ളപ്പൊക്കം അധികരിക്കുന്നത്. ഭൂമിയിലെ ചൂട് വർധന തടയാനും ,ശരിയായ കാലാവസ്ഥ ലഭിക്കാനും, ശുദ്ധജലം ലഭിക്കാനും, നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം . പ്രകൃതിക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാം. നമ്മുടെ പൂർവികർ നമുക്ക് നൽകിയ പ്രകൃതിയെ ഒരു കേടുപാടും കൂടാതെ വരും തലമുറക്കായി നമുക്ക് കാത്തിരിക്കാം. നമുക്കൊന്നിച്ച് കൈകോർക്കാം.......... | മാരകമായ രോഗങ്ങൾ മനുഷ്യരെ ബാധിക്കുന്നത് പരിസ്ഥിതിയിൽ വന്ന് തകരാർ മൂലമാണ്. വനനശീകരണവും മലയിടിച്ചിലും കാരണമാണ് നമ്മുടെ നാട്ടിൽ സുനാമി, വെള്ളപ്പൊക്കം അധികരിക്കുന്നത്. ഭൂമിയിലെ ചൂട് വർധന തടയാനും ,ശരിയായ കാലാവസ്ഥ ലഭിക്കാനും, ശുദ്ധജലം ലഭിക്കാനും, നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം . പ്രകൃതിക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാം. നമ്മുടെ പൂർവികർ നമുക്ക് നൽകിയ പ്രകൃതിയെ ഒരു കേടുപാടും കൂടാതെ വരും തലമുറക്കായി നമുക്ക് കാത്തിരിക്കാം. നമുക്കൊന്നിച്ച് കൈകോർക്കാം.......... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 48139 | | സ്കൂൾ കോഡ്= 48139 | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
17:24, 5 മേയ് 2020-നു നിലവിലുള്ള രൂപം
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. പ്രകൃതി സ്നേഹം എന്ന വിഷയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എന്ത് ഏതൊരു മനുഷ്യനെയും മനസ്സിലേക്ക് കടന്നു വരുന്ന ഒരു ചോദ്യമാണ് "എന്താണ് പ്രകൃതി?" ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് :'പ്രകൃതി '.പ്രകൃതിയെ നാം സ്നേഹിക്കുമ്പോൾ ആണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ജീവൻ വെക്കുന്നത്. ഇവിടെയാണ് മഹാത്മാ ഗാന്ധിയുടെ വാക്കുകൾ പ്രസിദ്ധം ആകുന്നത് :"നിനക്ക് വേണ്ടതെല്ലാം നിൻറെ ചുറ്റിലും ഈശ്വരൻ തന്നിട്ടുണ്ട്" വായുവും വെള്ളവും വെളിച്ചവും തുടങ്ങി ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി ,എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചു നൽകുന്നത് എന്താണ ? ഇടിച്ചുനിരത്ത പെട്ട മലകളും ,നിക്കതപ്പെട്ട വയലുകളും ,വെട്ടി നിരത്തിയ കാടുകളും, തടഞ്ഞു നശിപ്പിക്കപ്പെട്ട നീർച്ചാലുകളും നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ് .അതെ നമ്മെ പരിപാലിച്ച് നമ്മുടെ പ്രകൃതി പ്രതികാര ദുർഗ്ഗയാണ്., അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇതുതന്നെയാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |