ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

നമ്മുടെ രാജ്യത്ത് ഇന്നുള്ള കോവിഡ്-19 മഹാമാരി ഈ ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്നു. ആശങ്ക വേണ്ട, ജാഗ്രത മതി. ഈ രോഗം നമ്മെ പിടിപെടാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ശുചിത്വം പാലിക്കുക. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കുറയാതെ കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറക്കുക. അനാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോവാതിരിക്കുക. ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക. രോഗലക്ഷണമുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. സൂക്ഷ്മത പുലർത്തുക.

സിസ്ന കെ.വി
ഒന്ന് എ എ എം എൽ പി സ്കൂൾപനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം