എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണ കാലം
കൊറോണ കാലം
നമ്മുടെ രാജ്യത്ത് ഇന്നുള്ള കോവിഡ്-19 മഹാമാരി ഈ ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്നു. ആശങ്ക വേണ്ട, ജാഗ്രത മതി. ഈ രോഗം നമ്മെ പിടിപെടാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ശുചിത്വം പാലിക്കുക. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കുറയാതെ കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറക്കുക. അനാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോവാതിരിക്കുക. ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക. രോഗലക്ഷണമുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. സൂക്ഷ്മത പുലർത്തുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ