"ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Ashaa എന്ന ഉപയോക്താവ് ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: name correction in malayalam )
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=    കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
<center> <poem>
<center> <poem>
അതിജീവിച്ച്  മുന്നേറുക  നാം  
അതിജീവിച്ച്  മുന്നേറുക  നാം  

14:48, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

കൊറോണ

അതിജീവിച്ച് മുന്നേറുക നാം
അതിജീവിച്ച് മുന്നേറും നമ്മൾ
കൊറോണയെന്ന ഈ മഹാമാരി ക്കെതിരെ
പടപൊരുതും നമ്മൾ മനുഷ്യർ
ഭയന്നിരിക്കുക അരുതേ നാം
നിതാന്ത ജാഗ്രതയാം
ഈ ഭൂവിൻ നന്മക്കായ്
ഒത്തൊരുമയോടെ പ്രവർത്തിക്കാം
മഹാപ്രളയം താണ്ഡവമാടിയ
ഈ മണ്ണിൽ
ഉയിർത്തെഴുന്നേറ്റവരല്ലേ നമ്മൾ
തോൽക്കുകയുമില്ല നശിക്കുകയുമില്ല
സാമൂഹിക അകലത്തിൽ
ബന്ധനം കൊണ്ടുതന്നെ

ഗൗതം. എം. എസ്‌
3 ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - കവിത