"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

13:01, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ കാലത്ത് നമ്മൾ
വീട്ടിലിരുന്നാൽ.....
നമുക്കു നല്ലതേ വരൂ
നമ്മൾ സുരക്ഷിതർ.
ഭയപ്പെട്ടാൽ ഒക്കി ല്ലല്ലോ
ഒളിച്ചാലും ഒക്കി ല്ലല്ലോ...
വീട്ടിലിരുന്നാൽ നമുക്ക് രക്ഷപ്പെടാം
മുഖ്യമന്ത്രി ആരോഗ്യ മന്ത്രിമാരൊക്കെ
നമ്മൾക്കായി കഷ്ടപ്പെടുന്നത്
നമ്മൾ കാണണം കേട്ടോ
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾനന്നായി കഴുകിയാൽ
കൊറോണയെ നമുക്ക് തുരത്തീ ടാം

തീർത്ഥ
1 ഗവ എൽ പി എസ് മടത്തുവാതുക്കൽ‍
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത